തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 50 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കരപ്പന്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഒരു ത്വഗ് രോഗം.
എന്‍കെഫലൈറ്റിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംരോഗാണുക്കളുടെ ആക്രമണം മൂലം മസ്തിഷ്കത്തിലുണ്ടാകുന്ന വീക്കം. ഇതിന്റെ കാരണങ്ങളും വിവരിക്കുന്നു.
ആല്‍ക്കലോസിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംരക്തത്തിലോ പ്ലാസ്മയിലോ ഉള്ള ആൽക്കലിയുടെ അളവ് ക്രമാതീതമായി വർധിക്കുന്ന അവസ്ഥ.
അര്‍ശസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഗുദത്തിലുണ്ടാകുന്ന സിരാവീക്കം. ഇതിന്റെ ചികിത്സയെക്കുറിച്ചും ഈ ലേഖനത്തിൽ വിവരിക്കുന്നു.
ഏവിയന്‍ ഫ്ളൂപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഒരു രോഗം. പക്ഷികളിൽ നിന്നുമാണ് ഇത് മനുഷ്യരിലേക്ക് പടരുന്നത്.
എപ്പിലെപ്സിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഒരു നാഡീസംബന്ധമായ രോഗം. ഇതിന്റെ കാരണങ്ങളും ലക്ഷണങ്ങളും വിവരിക്കുന്നു.
ആവര്‍ത്തനപ്പനിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഉഷ്ണമേഖലയില്‍ സാധാരണമായുള്ള ഒരു പകര്‍ച്ചവ്യാധി
ആസ്ഫിക്സിയപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംശ്വസനത്തിന് തടസ്സം നേരിടുന്നതുമൂലം രക്തത്തില്‍ ഓക്സിജന്റെ അളവ് തീരെ കുറയുന്ന അവസ്ഥ
അരിമ്പാറപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംമനുഷ്യരില്‍ പ്രത്യേകിച്ച് കുട്ടികളില്‍ ത്വക്കിലോേ, ത്വക്കിനോടു ചേര്‍ന്ന ശ്ലേഷ്മസ്തരത്തിലോ ഉണ്ടാകുന്ന നിരുപദ്രവകാരിയായതും ചെറിയ മുഴപോലെ തോന്നിക്കുന്നതുമായ പരുപരുത്ത വളര്‍ച്ച. ഹ്യൂമന്‍ പാപ്പിലോമ വൈറസുകളാണ് ഇതിനു ഹേതു. ആറു വിധത്തിലുള്ള അരിമ്പാറകളെ കുറിച്ച് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നു.
ഉഷ്ണാഘാതംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഉഷ്ണാധിക്യം മൂലമുണ്ടാകുന്ന ശക്തിക്ഷയം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.