തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 50 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
എന്‍സഫലൈറ്റിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംമസ്തിഷകത്തിനുണ്ടാകുന്ന അണുബാധ. ഈ രോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സാവിധികളും പരാമർശിക്കുന്നു.
ആല്‍ക്കഹോളിക്ക് മനോരോഗങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഅനിയന്ത്രിതമായ മദ്യാസക്തിയെയും അതുമൂലമുള്ള അമിതമദ്യപാനത്തെയും പൊതുവായി പറയുന്ന പേര്.
എന്യൂറെസിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംപ്രായേണ രാത്രികാലങ്ങളിൽ നിദ്രാസമയത്ത് അനിയന്ത്രിതമായി മൂത്രമൊഴിക്കൽ. ഇതിന്റെ കാരണം, പ്രതിവിധികൾ എന്നിവയും വിവരിക്കുന്നു.
അല്‍ബിനിസം (പിറവിപ്പാണ്ഡ്)പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംമെലാനിൻ എന്ന ശരീരത്തിന്റെ സ്വാഭാവിക നിറത്തിനാധാരമായ വർണക വസ്തു ജന്മനാതന്നെ ഇല്ലാതിരിക്കുകമൂലം സംജാതമാകുന്ന രോഗം
എക്കിമോസിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംരക്തക്കുഴലുകളിൽ നിന്നു രക്തം സ്രവിക്കുന്നതുമൂലം തൊലിക്കുണ്ടാകുന്ന നീലലാഞ് ഛന.
എക്സിബിഷനിസംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഒരുതരം ലൈംഗിക സംബന്ധമായ മാനസികരോഗം. സാധാരണയായി ഇത് പുരുഷന്മാരിലാണ് കാണപ്പെടുന്നത്.
കണ്‍ജങ്ടിവൈറ്റിസ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഒരു നേത്രരോഗം.
എക്ലാംസിയപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഗർഭസന്നി. ഗുരുതരമായ ഒരു ഗർഭകാല വൈഷമ്യം. ഇതിന്റെ കാരണങ്ങളെക്കുറിച്ചു വിവരിക്കുന്നു.
അര്‍ബുദംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംഒരു രോഗം. ശരീരകോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചകൊണ്ട് ഉണ്ടാകുന്നു.
കവിള്‍വാര്‍പ്പ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-രോഗംകവിളിലുണ്ടാകുന്ന അർബുദം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.