തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-25/ 25 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
എയ്ഡ്സ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംമനുഷ്യന്റെ പ്രതിരോധശേഷിയെ തകര്‍ത്തുകളയുന്ന ഒരു പകര്‍ച്ചവ്യാധി. രോഗഹേതു: ഹ്യൂമന്‍ ഇമ്യൂണോ വൈറസ് (HIV). രോഗലക്ഷണം, പകരുന്ന രീതികള്‍, രോഗനിര്‍ണയം, ചികിത്സ, രോഗശമനക്ഷമത, പ്രതിരോധ പ്രവിധികള്‍ എന്നിവയെക്കുറിച്ചുള്ള ഹ്രസ്വപ്രതിപാദനം.
അവധാനംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംഒരു പ്രേരകസഞ്ചയത്തെ ഗ്രഹിക്കാൻ വ്യക്തിയെ തയ്യാറാക്കുന്ന പ്രവർത്തനോന്മുഖമായ സവിശേഷത
കാസംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംശ്വാസകോശത്തിലോ കണ്ഠപ്രദേശത്തോ ഉണ്ടാകുന്ന കഫം ശക്തിയായ വായുവേഗം കൊണ്ടു പുറത്തു കളയുന്ന ശരീരവ്യാപാരം.
കൃമിരോഗങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംനിമറ്റോഡ എന്ന ജന്തുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന കൃമികള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍. പ്രധാനമായും മനുഷ്യരില്‍ കാണപ്പെടുന്ന കൃമിരോഗങ്ങളും അവയുടെ ലക്ഷണങ്ങളും നിവാരണമാര്‍ഗങ്ങളും പ്രതിപാദിക്കുന്നു.
ഓട്ടോസ്കോപ്പിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രംസ്വന്തം ശരീരത്തിന് പുറത്താണ് താൻ എന്ന് ഒരു വ്യക്തിക്കുണ്ടാകുന്ന തോന്നൽ അഥവാ മതിഭ്രമം. ഇതിന്റെ കാരണങ്ങൾ വിവരിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.