തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 41 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഉണ്ണിയപ്പംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഅരിമാവ്കൊണ്ടുണ്ടാക്കുന്ന ഒരു മധുരപലഹാരം. കേരളത്തിലെ ഗണപതിക്ഷേത്രങ്ങളിലെ മുഖ്യ നൈവേ‌ദ്യമാണിത്. ഇതുണ്ടാക്കുന്ന വിധം പ്രതിപാദിക്കുന്നു.
അശപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംതമിഴില്‍ 'മാത്ര' എന്ന് അര്‍ഥമുള്ള 'അചൈ' എന്ന ശബ്ദത്തിന് പ്രാചീന മലയാളത്തിലുള്ള തത്സമം. തമിഴ് വൃത്തശാസ്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
കരിപ്പെട്ടിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംകരിമ്പന തുടങ്ങിയ പനമരങ്ങളുടെ ഇളം പൂങ്കുല ചെത്തിയെടുക്കുന്ന അക്കാനി തിളപ്പിച്ചു വറ്റിച്ചുണ്ടാക്കുന്ന മധുരപദാർഥം.
എള്ളുണ്ടപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു കേരളീയ പലഹാരം. ഇതിന്റെ പാചകരീതി വിവരിക്കുന്നു.
കലംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഭക്ഷണസാധനങ്ങൾ പാകം ചെയ്യുന്നതിനും സംഭരിച്ചു സൂക്ഷിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന പ്രത്യേകാകൃതിയിലുള്ള പാത്രം.
ഇസ്‌തിരിപ്പെട്ടിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംവസ്‌ത്രങ്ങള്‍ ഇസ്‌തിരിക്കിടാന്‍ ഉപയോഗിക്കുന്ന ഒരുപകരണം. തേപ്പുപെട്ടി എന്നും പേരുണ്ട്‌.
കുളി, കുളിപ്പുരആചാരാനുഷ്ഠാനം-ദേഹശുദ്ധി; പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംശുചിത്വത്തിനുവേണ്ടിയോ ചികിത്സയുടെ ഭാഗമായോ അന്തരീക്ഷവായു ഒഴികെയുള്ള ഏതെങ്കിലും മാധ്യമംകൊണ്ട് ശരീരം കഴുകുന്ന പ്രക്രിയ.
കുട്ടപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംചൂരൽ, ഈറ മുതലായവ കൊണ്ടുണ്ടാക്കുന്ന ഒരു സംഭരണി
കുമ്പിളപ്പംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു കേരളീയ പലഹാരം. ഇതിന്റെ പാചക രീതി വിശദമാക്കുന്നു.
കിണ്ണനപ്പംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഅരിമാവും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു പലഹാരം. അരിപ്പൊടി നന്നായി തെള്ളിയെടുത്ത് കപ്പി (തരങ്ങ്) കാച്ചിച്ചേർത്ത് കള്ളും ചേര്‍ത്ത്‌ കുഴച്ച് അടുത്ത ദിവസം കാലത്ത് കിണ്ണത്തിൽ കോരിയൊഴിച്ച് ആവിയില്‍ വേവിച്ചെടുക്കുന്ന പലഹാരം പ്രാദേശികമായും ഇഡ്ഡലിമാവ് കിണ്ണത്തിലൊഴിച്ച് പുഴുങ്ങിയെടുക്കുന്നത് ബ്രാഹ്മണർക്കിടയിലും ഈ പേരിൽ അറിയപ്പെടുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.