തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 41 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഉപ്പുമാങ്ങപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഉപ്പുകലർത്തിയ വെള്ളത്തിൽ ഇട്ട് പഴക്കി പാകമാക്കിയെടുക്കുന്ന മാങ്ങ.
ഒരപ്പംആചാരാനുഷ്ഠാനം-ക്രിസ്തുമതം; പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു നാടൻ പലഹാരം. ക്രിസ്ത്യാനികളുടെ ഇടയിലാണ് കൂടുതൽ പ്രചാരം. ഇതിന്റെ ചേരുവ, തയ്യാറാക്കുന്ന വിധം എന്നിവ വിവരിക്കുന്നു.
കടുകുമാങ്ങപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഅച്ചാറുകളിൽ ഒരിനം.
അവലോസ്പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംസുറിയാനി ക്രിസ്ത്യാനികളുടെയിടയിൽ പ്രചാരമുള്ള ഒരു പലഹാരം
ഇലയപ്പംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരിനം മധുരപലഹാരം.
ഉരുളിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംആഹാരം പാകം ചെയ്യുന്നതിനും മറ്റും ഉപയോഗിക്കുന്ന വലിയ വാവട്ടമുള്ള പരന്ന ഓട്ടുപാത്രം.
ഉരലും ഉലക്കയുംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഅരി പൊടിക്കുന്നതിനും, നെല്ല്, ഗോതമ്പ് മുതലായ ധാന്യങ്ങൾ കുത്തി ഉമിയും തവിടും വേർപെടുത്തുന്നതിനും തടികൊണ്ടോ കരിങ്കല്ലുകൊണ്ടോ നിർമിക്കുന്ന ഉപകരണങ്ങൾ.
ഇറച്ചിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഭക്ഷണത്തിനായി ഉപയോഗിക്കുന്ന മാംസം. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.
ഇടിയപ്പംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംആവിയിൽ വേവിച്ചെടുക്കുന്ന ഒരു പലഹാരം.
ഇഡ്ഡലിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംആട്ടിയെടുത്ത അരിയും ഉഴുന്നും ചേർത്ത് ആവിയിൽ വേവിച്ചുണ്ടാക്കുന്ന പലഹാരം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.