തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 41 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കടുവിപാകംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഷഡ്‌രസങ്ങള്‍ ജഠരാഗ്‌നിക്ക്‌ വിധേയമായുളവാക്കുന്ന നവരസങ്ങളിലൊന്ന്‌.
കട്ടില്‍പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംകിടക്കുന്നതിനുള്ള ഉപകരണം.
കട്‌ലറ്റ്‌പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു ഭക്ഷ്യവിഭവം.
കത്തികള്‍പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രം; പ്രയുക്തശാസ്ത്രം-സൈന്യശാസ്ത്രം-കത്തിപദാര്‍ഥങ്ങള്‍ മുറിക്കുന്നതിനുള്ള പണിയായുധങ്ങള്‍. പലവിധത്തിലുള്ള കത്തികളെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഏണിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഏതെങ്കിലും ഒരു പ്രതലത്തിന്റെ ഉയരത്തിലേക്ക്‌ കയറുന്നതിനും താണ ഇടത്തിലേക്ക്‌ ഇറങ്ങുന്നതിനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതും അനായാസേന എടുത്ത്‌ മാറ്റിവയ്‌ക്കുകയും സ്ഥലം മാറ്റി ഉപയോഗിക്കുകയും ചെയ്യാന്‍ സാധിക്കുന്ന തരത്തിൽ പണിതിട്ടുള്ളതുമായ ഉപകരണം.
കറിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംപ്രധാന ഭക്ഷ്യ പദാർത്ഥത്തോടൊപ്പം കഴിക്കാൻ പാകപ്പെടുത്തുന്ന ഉപദംശം.
ഉപ്പുമാവ്പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു ദക്ഷിണേന്ത്യൻ പലഹാരം.
കുഴലപ്പംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംസുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു പലഹാരം. ഇതിന്റെ പാചകരീതി വ്യക്തമാക്കുന്നു.
ഉപ്പേരിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു ഭക്ഷണസാധനം.
ഉറിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഭക്ഷണ പദാർഥങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നതിന് കയറു കൊണ്ടോ ഓല കൊണ്ടോ നിർമിക്കുന്ന ഒരു ഗൃഹോപകരണം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.