തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-26/ 26 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഇടവിളപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു മുഖ്യകാർഷിക വിളകളോടുകൂടി അതേ കൃഷിസ്ഥലത്തുതന്നെ വളർത്തുന്ന മറ്റൊരു വിള
ഓര്‍ഗാനിക് ഫാമിങ്പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു കൃഷിരീതി. രാസവളങ്ങൾക്കും രാസകീടനാശിനികൾക്കും പകരം ജൈവവളങ്ങൾ, മണ്ണിലെ ജൈവാംശത്തെ പരിപോഷിപ്പിക്കുന്ന ജീവാണുവളങ്ങൾ, മണ്ണിരക്കമ്പോസ്റ്റ്, പഞ്ചഗവ്യംപോലുള്ള വളർച്ചാ ഉത്തേജകങ്ങൾ, എഫക്ടീവ് മൈക്രോ ഓർഗാനിസം പോലുള്ള മിത ബാക്ടീരിയാ കൂട്ടുകളാണ് ഇതിന് ഉപയോഗിക്കുന്നത്.
എര്‍ഗോഗ്രാഫ്പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരിനം ആരേഖം. കാർഷിക വിളകളുടെ വ്യാപ്തി വിളവെടുപ്പുകാലം എന്നിവയിൽ കാലാവസ്ഥ ചെലുത്തുന്ന സ്വാധീനം ആപേക്ഷികമായി രേഖപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നു.
കാര്‍ഷിക വിദ്യാഭ്യാസംപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രം; മാനവികം-വിദ്യാഭ്യാസം-കൃഷികൃഷിയുടെ നാനാവശങ്ങളെക്കുറിച്ച്‌ അറിവുപകരുന്ന വിദ്യാഭ്യാസം. മൂന്ന് തരം കാർഷിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അവയുടെ ചരിത്രം എന്നിവയെക്കറിച്ചുള്ള പ്രതിപാദ്യം.
കൃഷിപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംപ്രയോജനപ്രദങ്ങളായ സസ്യങ്ങളെ ശാസ്ത്രീയമായ രീതികളിലൂടെ വളർത്തുന്ന പ്രക്രിയ. ഇതിന്റെ ചരിത്രം, ഇന്ത്യയിലെ കൃഷി എന്നിവ വിവരിക്കുന്നു.
കീടനാശിനികള്‍പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഉപദ്രവകാരികളായ കീടങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന രാസപദാർഥങ്ങൾ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.