തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 26 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഏത്തംപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു നാടന്‍ ജലസേചന ഉപകരണം. ആഴത്തിലുള്ള ജലാശയങ്ങളില്‍ നിന്ന് ഇതുപയോഗിച്ച് വെള്ളം കോരി ജലസേചനം നടത്തുന്നു.
ആയക്കട്ട്‌പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംവെള്ളക്കരത്തിനു വിധേയമായി ജലസേചനം ചെയ്യുന്ന കൃഷിസ്ഥലം.
ഉഴവുപകരണങ്ങള്‍പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഉഴവു ജോലികൾക്കുപയോഗിക്കുന്ന ഉപകരണങ്ങൾ. കൃഷിപ്പണി കൂടുതൽ കാര്യക്ഷമമാക്കാനും വിള നേടാനും ഇവ ആവശ്യമാണ്.
ഇരുപ്പൂക്കൃഷിപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരാണ്ടിൽ രണ്ടുതവണ കൃഷിയിറക്കി വിളവെടുക്കുന്ന രീതി.
ഉദ്യാനവിജ്ഞാനീയംപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംകാർഷിക ശാസ്ത്രീയശാഖ. ഫലങ്ങൾ, പച്ചക്കറികൾ, പൂക്കൾ, ഉദ്യാന-അലങ്കാര സസ്യങ്ങൾ എന്നിവയുടെ കൃഷിയെയും പരിപാലനത്തെപ്പറ്റിയും പ്രതിപാദിക്കുന്നു. ഇതിന്റെ ഒൻപത് ഉപശാഖകളെക്കുറിച്ചും വിവരിക്കുന്നു.
കാര്‍ഷികാന്തരീക്ഷ ശാസ്ത്രംപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംകാർഷികവിളകളുടെ വളർച്ചയിലും വിളവിന്റെ തോതിലും അന്തരീക്ഷ ശക്തികൾക്കുള്ള സ്വാധീനത്തെക്കുറിച്ചു നടത്തുന്ന പഠനം. ഊഷ്മാവ്, സൂര്യപ്രകാശം, മഴ, എന്നിവയുടെ സ്വാധീനത്തെക്കറിച്ചുള്ള പ്രതിപാദ്യം.
കളപ്പുരകള്‍പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംസസ്യഫലധാന്യക്കലവറകള്‍ക്കും മൃഗസംരക്ഷണത്തിനും കൃഷിസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിക്കാരുടെ താമസത്തിനുമായി കൃഷിസ്ഥലങ്ങളില്‍ നിര്‍മിക്കപ്പെടുന്ന കെട്ടിടങ്ങള്‍.
കളപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംകൃഷി ചെയ്യപ്പെടുന്ന സസ്യങ്ങൾക്കിടയിലോ മറ്റു സ്ഥലങ്ങളിലോ ആവശ്യമില്ലാതെ മുളച്ചുണ്ടാകുന്ന പാഴ്ച്ചെടികൾ
കാര്‍ഷിക എന്‍ജിനീയറിങും ടെക്‌നോളജിയുംസാങ്കേതികവിദ്യ-എൻജിനീയറിംങ്; പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംകാര്‍ഷികോത്‌പാദനത്തിനും സംസ്‌കരണത്തിനും വേണ്ടി എന്‍ജിനീയറിങ്‌ / സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് പ്രതിപാദിക്കുന്ന എന്‍ജിനീയറിങ്‌ ശാഖ. കാർഷിക ആവശ്യങ്ങൾക്കുള്ള വൈദ്യുതിയുടെ ഉത്പാദനം, ഉപകരണങ്ങളുടെ രൂപകൽപന, മണ്ണുസംരക്ഷണം, ജലനിയന്ത്രണം മുതലായവ ഈ വിഷയത്തിന്റെ പരിധിയിൽപ്പെടും. മേൽ സൂചിപ്പിച്ചവയെ സംബന്ധിച്ചുള്ള പ്രതിപാദ്യം.
ഇഞ്ചിപ്പുല്ല്പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംപുൽതൈലം ഉണ്ടാക്കാനുപയോഗിക്കുന്ന പുൽച്ചെടി
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.