തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 52 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആനന്ദക്കുട്ടന്‍, വിജീവചരിത്രം-സാഹിത്യം-മലയാളംമലയാള സാഹിത്യകാരൻ. ലഘു ജീവചരിത്ര പരാമർശം.
എഴുത്തച്ഛന്‍, കെ.എന്‍.ജീവചരിത്രം-സാഹിത്യം-മലയാളംകുടിയിരിക്കൽ നാരായണനെഴുത്തച്ഛൻ. അധ്യാപകൻ, കവി, കഥാകൃത്ത്, വിവർത്തകൻ, ഗവേഷകൻ, വിമർശകൻ എന്നീ നിലകളിൽ പ്രശസ്തൻ.
എഴുത്തച്ഛന്‍, കെ.എസ്.ജീവചരിത്രം-സാഹിത്യം-മലയാളംകുറുവാന്തൊടി ശങ്കരനെഴുത്തച്ഛൻ. കേരളീയ കവിയും നിരൂപകനും.
എഴുത്തച്ഛന്‍, കരുണാകരന്‍ജീവചരിത്രം-സാഹിത്യം-മലയാളംഒരു കവി. തുഞ്ചത്തെഴുത്തച്ഛന്റെ ശിഷ്യ പരമ്പരയിൽപ്പെട്ട ഒരു ഭക്തനും തുഞ്ചൻ പറമ്പിലെ പാഠശാലയിലെ ആചാര്യനുമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
എഴുത്തച്ഛന്‍, തുഞ്ചത്ത് രാമാനുജന്‍ജീവചരിത്രം-സാഹിത്യം-മലയാളംമലയാള ഭാഷയുടെ പിതാവ്. ഏതാനും കൃതികൾകൊണ്ട് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലി.
ആര്‍സുജീവചരിത്രം-സാഹിത്യം-മലയാളംമലയാളസാഹിത്യനിരൂപകനും വിവർത്തനകനും. ആർ. സുരേന്ദ്രൻ എന്ന് പൂർണനാമം
കരുണാകരന്‍, കാമ്പിശ്ശേരിജീവചരിത്രം-സാഹിത്യം-മലയാളംപ്രശസ്തനായ പത്രപ്രവർത്തകനും അഭിനേതാവും സാഹിത്യകാരനും.
കണ്ണശ്ശന്മാര്‍ജീവചരിത്രം-സാഹിത്യം-മലയാളംനിരണത്തു പണിക്കന്മാര്‍ എന്നറിയപ്പെടുന്ന കേരളീയ കവികള്‍. മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നിവരായിരുന്നു ഇവരില്‍ പ്രധാനികള്‍.
ഇന്ദുചൂഡന്‍, വി.ടി.ജീവചരിത്രം-സാഹിത്യം-മലയാളംമലയാള സാഹിത്യകാരൻ. മഹാകവി വള്ളത്തോളിന്റെ ജാമാതാവാണ്.
ഔവാടുതുറ അയ്യിനിപ്പിള്ള ആശാന്‍ജീവചരിത്രം-സാഹിത്യം-മലയാളംപ്രാചീന മലയാളകവി. ഭാരതംപാട്ടിന്റെ രചയിതാവ്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.