തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 61-65/ 65 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കുറുപ്പ്, നാഗവള്ളി ആര്‍.എസ്.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യകാരൻ. കേരള ഗവൺമെന്റ് അവാർഡ് (2003), ചലച്ചിത്ര പ്രവർത്തനത്തിനുള്ള അവാർഡ് (2003), മഹാരാഷ്ട്ര സാംസ്കാരിക അവാർഡ് (1999), സ്വാതിതിരുനാൾ സംഗീതസഭ ധർമ അവാർഡ് (1999), മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സേവനങ്ങള്‍ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കുമാരന്‍, മൂര്‍ക്കോത്ത്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംസാമൂഹ്യ പ്രവർത്തകനും പത്രപ്രവർത്തകനുമായിരുന്ന ഒരു മലയാള ഗദ്യസാഹിത്യകാരൻ.
കുമാരപിള്ള, ജിജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള കവി. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്കാരം, ഓടക്കുഴൽ സമ്മാനം, ഉള്ളൂർ സ്മാരക ബഹുമതി, വൈലോപ്പിള്ളി അവാർഡ്, രാമാശ്രമം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
കുമാരപിള്ള, കൈനിക്കര എംജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംവിദ്യാഭ്യാസ വിചക്ഷണനും ഗാന്ധിതത്ത്വ പ്രചാരകനും ബഹുമുഖ പ്രതിഭയുമായ ഒരു കലാകാരൻ. പുത്തേഴൻ സമ്മാനം, ഓടക്കുഴൽ സമ്മാനം, ഫാദർ എബ്രഹാം വടക്കേടൻ സമ്മാനം, എസ്.പി.സി.എസ്. സമ്മാനം എന്നിവ ലഭിച്ചിട്ടുണ്ട്.
കാടഞ്ചേരി നമ്പൂതിരിജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംഒരു മലയാള കവി.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.