തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 65 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അച്യുതമേനോന്‍, കാരാട്ട്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യകാരൻ. അമ്മായിപ്പഞ്ചതന്ത്രം, വിരുതൻ ശങ്കു എന്നീ കൃതികളിലൂടെ പ്രസിദ്ധനായി.
അച്യുതമേനോന്‍, ചേലനാട്ട്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംഭഷാഗവേഷകൻ, സാഹിത്യ വിമർശകൻ, സാഹിത്യ ചരിത്രകാരൻ, മലയാളം പ്രൊഫസർ എന്നീ നിലകളിൽ പ്രസിദ്ധൻ. മേനോന്റെ സാഹിത്യപ്രവർത്തനം, സാഹിത്യഗവേഷണം എന്നിവ പ്രതിപാദിക്കുന്നു.
അച്ഛന്‍ നമ്പൂതിരി,നടുവത്ത്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള കവി. ശുദ്ധഭാഷാപദങ്ങളുപയോഗിച്ച് കവിത എഴുതുന്നതിൽ നിപുണൻ.
അച്ഛന്‍ നമ്പൂതിരി, പൂന്തോട്ടത്ത്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംവെൺമണി പ്രസ്ഥാനത്തിലെ ഒരു കവി. അംബരീഷ ചരിതം ഓട്ടൻതുള്ളൽ, കാലകേയവധം, ശീതങ്കൻതുള്ളൽ, സ്യമന്തകം ആട്ടക്കഥ എന്നിവയാണ് പ്രധാന കൃതികൾ.
അച്ഛന്‍ നമ്പൂതിരി, വെണ്‍മണിജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംവെൺമണി പ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാള കവി. വെൺമണി അച്ഛനും അമ്പാടി കുഞ്ഞുകൃഷ്ണ പൊതുവാളും ചേർന്നു രചിച്ച കൃതിയാണ് കവികളെ പഴങ്ങളോടുപമിക്കുന്ന കവി പക്വാവലി.
അച്യുതമേനോന്‍, സി. പിജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യവിമർശനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്. പത്രപ്രവർത്തകൻ. ചരിത്രകാരൻ.
അഭയദേവ്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള ഗാനരചയിതാവും ഹിന്ദിപണ്ഡിതനും. ഇദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെക്കുറിച്ച് പ്രതിപാദിക്കുന്നു.
അച്യുതന്‍, എം.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യകാരൻ. ഇദ്ദേഹത്തിന്റെ ചെറുകഥ. ഇന്നലെ ഇന്ന് എന്ന കൃതി മലയാള ചെറുകഥാ സാഹിത്യത്തിന്റെ വിമർശനാത്മക ചരിത്രം വെളിപ്പെടുത്തുന്നു.
അച്യുതമേനോന്‍, ടി.സി.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാളത്തിലെ ആദ്യത്തെ സംഗീത നാടകമായ സംഗീത നൈഷധത്തിന്റെ കർത്താവ്. സുപ്രഭാതം, ചിത്രഭാനു, ഭാരതി എന്നിങ്ങനെ മൂന്ന് വാരികകൾ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ കുറേക്കാലം പ്രസിദ്ധീകരിച്ചിരുന്നു.
ഇമ്പിച്ചന്‍ ഗുരുക്കള്‍, ആറ്റുപുറത്ത്‌ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള ഭാഷാ പണ്ഡിതൻ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.