തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 65 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കുഞ്ഞിരാമന്‍ നായര്‍, പി.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംകേരളീയ കവി. "ഭക്തകവി" എന്നറിയപ്പെട്ടിരുന്നു. നീലേശ്വരത്തുവച്ച് രാജാവ് ഭക്തകവിപ്പട്ടം നല്കി ആദരിച്ചു.
കുഞ്ഞിരാമമേനോന്‍, ചെങ്കുളത്ത്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുക്കളില്‍ ഒരാളും പ്രഗല്ഭനായ പത്രാധിപരും.
കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ, കെ.എം.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള കവയിത്രി
കുഞ്ഞുകുട്ടന്‍, മാടമ്പ്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംആധുനിക മലയാള സാഹിത്യകാരന്‍. ശങ്കരന്‍ എന്ന് യഥാര്‍ഥ നാമം. കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ്, സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ അവാര്‍ഡ് (1976) എന്നിവ ലഭിച്ചിട്ടുണ്ട്.
കുഞ്ഞുകൃഷ്ണന്‍, പള്ളിപ്പാട്ട്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യകാരന്‍
എം.ആര്‍.ബി.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള നാടകകൃത്തും സാമൂഹിക പരിഷ്കര്‍ത്താവും പത്രപ്രവര്‍ത്തകനും. 1992-ല്‍ കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ഇദ്ദേഹത്തിനു നല്കി.
അയ്യനേത്ത്. പിജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യകാരന്‍. യഥാര്‍ഥ പേര് പത്രോസ്. അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകള്‍ പ്രതിപാദിക്കുന്നു.
അയ്യപ്പന്‍.എജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള കവി. അദ്ദേഹത്തിന്റെ കൃതികള്‍, ലഭിച്ച പുരസ്കാരങ്ങള്‍ എന്നിവ പ്രതിപാദിക്കുന്നു.
അയ്യിപ്പിള്ള ആശാന്‍, അവ്വാടുതുറജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംരാമകഥാപ്പാട്ടിന്റെ കര്‍ത്താവ്. കോവളം കവികളില്‍ ഒരാള്‍. കോവളത്തിനടുത്തുള്ള അവ്വാടുതുറയിലാണ് ജനനം. അദ്ദഹത്തിന്റെ മരണം, രാമകഥാപ്പാട്ടിന്റെ പ്രാധാന്യം, പ്രത്യേകത എന്നിവ വ്യക്തമാക്കുന്നു.
അരവിന്ദാക്ഷന്‍, വി.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യകാരന്‍. പരിഭാഷകന്‍ എന്ന നിലയില്‍ പ്രശസ്തന്‍. സര്‍വിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പരിഭാഷാകൃതികളും സ്വതന്ത്ര കൃതികളും പരാമര്‍ശിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.