തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 65 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അമ്മാളു അമ്മ, തരവത്ത്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള ഗദ്യസാഹിത്യകാരി. ബി. കല്യാണി അമ്മയുടെ വ്യാഴവട്ടസ്മരണകളില്‍ ഇവരെ അനുസ്മരിക്കുന്നു.
ഉദയവര്‍മരാജ, കടത്തനാട്ട്ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള കവി. ഉദയവർമയുടെ ജനരഞ്ജിനിയാണ് (1891) വടക്കേ മലബാറിലെ ആദ്യത്തെ മാസിക.
ഈശ്വരപിള്ള, ആര്‍.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംആദ്യകാല മലയാളോപന്യാസകാരന്മാരിൽ ഒരാൾ.
ഉദയഭാനു, എ.പി.ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള സാഹിത്യകാരൻ. ജീവചരിത്രവും കൃതികളും പ്രതിപാദിക്കപ്പെടുന്നു.
ഇരട്ടക്കുളങ്ങര വാര്യര്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംകവിയും ആട്ടക്കഥാകൃത്തും ചിത്രകാരനും.
ഇരവിച്ചാക്യാര്‍ കുട്ടഞ്ചേരിജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംഅനുഗൃഹീത നടനും കഥാപ്രവക്താവും.
ഉദയവര്‍മത്തമ്പുരാന്‍, മാവേലിക്കര പുത്തന്‍ കൊട്ടാരംജീവചരിത്രം-ഭാഷാശാസ്ത്രം-മലയാളം; ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംഒരു പണ്ഡിതൻ. സംസ്കൃത മലയാള ഭാഷാസാഹിത്യങ്ങളിലും തർക്കം, വ്യാകരണം, ജ്യോതിഷം, ആയൂർവേദം, സംഗീതം തുടങ്ങിയവയിലും അവഗാഹം നേടിയിരുന്നു.
ഇളയ(ഗോദവര്‍മ)തമ്പുരാന്‍, വിദ്വാന്‍ കൊടുങ്ങല്ലൂര്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംപണ്ഡിതനും കവിയും.
ഈശാനശിവഗുരുജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംശൈവാഗമ ശാസ്ത്രജ്ഞനായ ഒരു കേരളീയ പണ്ഡിതൻ.
കുഞ്ഞിരാമന്‍ നായനാര്‍, വേങ്ങയില്‍ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം-മലയാളംപ്രസിദ്ധ വിമര്‍ശകനും നര്‍മോപന്യാസകാരനും
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.