തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-39/ 39 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അസര്‍, മസ്ഹര്‍ അലിജീവചരിത്രം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യന്‍ ദേശീയ നേതാവ്. അഹർ പാർട്ടിയുടെ അധ്യക്ഷനും, ആദ്യത്തെ സെക്രട്ടറിയും
ഇനായത്തുള്ളാഖാന്‍ മഷ് രിഖിജീവചരിത്രം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യൻ ദേശീയ നേതാവ്. അല്ലാമ മഷ് രിഖി എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഇമ്പിച്ചിബാബ, ഇ.കെ.ജീവചരിത്രം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യൻ കമ്യൂണിസ്റ്റു (മാർക്സിസ്റ്റ്) നേതാവും മുൻ‌ മന്ത്രിയും.
ഇമാം അലിജീവചരിത്രം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യൻ രാഷ്ട്രീയ നേതാവ്.
ഇസ്‌മായില്‍, മുഹമ്മദ്‌ജീവചരിത്രം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ആദ്യത്തെ പ്രസിഡന്റ്‌. ഖ്വെയ്ദി മില്ലത്ത് (രാഷ്ട്രത്തിന്റെ നേതാവ്) എന്ന അപരനാമത്തിലാണ് ഇദ്ദേഹം അറിയപ്പെട്ടത്.
കിരണ്‍ബേദിജീവചരിത്രം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസറും സാമൂഹിക പ്രവർത്തകയും. വഹിച്ചിട്ടുള്ള പദവികൾ, പ്രവർത്തനങ്ങൾ ലഭിച്ചിട്ടുള്ള ബഹുമതികൾ തുടങ്ങിയ പ്രതിപാദിക്കുന്നു.
കുമാരസ്വാമിരാജ, പി.എസ്.ജീവചരിത്രം-രാഷ്ട്രമീമാംസ-ഇന്ത്യമദ്രാസിലെ മുൻമുഖ്യമന്ത്രിയും മുൻ ഒഡിഷ ഗവർണറും
കിദ്വായ്, റാഫി അഹമ്മദ്ജീവചരിത്രം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യൻ ദേശീയ നേതാവും സ്വാതന്ത്ര്യസമരഭടനും മുൻ കേന്ദ്രമന്ത്രിയും. ഇദ്ദേഹം വഹിച്ചിട്ടുള്ള പദവികളും ഇദ്ദേത്തിന്റെ പ്രവർത്തനങ്ങളും പ്രതിപാദിക്കുന്നു.
കുന്‍സ്രു, പണ്ഡിറ്റ് ഹൃദയനാഥ്ജീവചരിത്രം-രാഷ്ട്രമീമാംസ-ഇന്ത്യസർവെന്റ്സ് ഒഫ് ഇന്ത്യാ സൊസൈറ്റിയുടെ ഒരു സമുന്നത നേതാവും സാമൂഹിക രാഷ്ട്രീയ ചിന്തകനും പാർലമെന്റേറിയനും.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.