തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-39/ 39 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഇബ്നു റുസ്തജീവചരിത്രം-ചരിത്രം-ഇന്ത്യ; ജീവചരിത്രം-സാഹിത്യം-സഞ്ചാരസാഹിത്യംഅറബി ഭൂമിശാസ്ത്രജ്ഞനും സഞ്ചാരിയും ചരിത്രകാരനും.
അഗ്രവാള്‍, വാസുദേവശരണ്‍ജീവചരിത്രം-ചരിത്രം-ഇന്ത്യഭാരതീയ പുരാതത്ത്വ ഗവേഷകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, സാഹിത്യകാരന്‍, കലാകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കൃതികളെല്ലാം തന്നെ പ്രാചീന സാഹിത്യത്തെയും പുരാവസ്തു വിജ്ഞാനീയത്തെയും ആധാരമാക്കിയുള്ള പഠനങ്ങളാണ്.
അസഫ് ഉദ്-ദൗലജീവചരിത്രം-ചരിത്രം-ഇന്ത്യഔധിലെ നവാബ്. മിര്‍സാമാനീ എന്നായിരുന്നു ആദ്യത്തെ പേര്.
അക്ബര്‍ജീവചരിത്രം-ചരിത്രം-ഇന്ത്യ; മാനവികം-ചരിത്രം-മുഗൾ സാമ്രാജ്യംമുഗൾ ചക്രവർത്തി. ഇദ്ദേഹം ഹുമയൂണിന്റെയും ഹമീദാബാനുബീഗത്തിന്റെയും പുത്രനാണ്. 1556-ലെ രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ ഹെമുവിനെ പരാജയപ്പെടുത്തുകയും ജസിയ നികുതി നിർത്തലാക്കുകയും ചെയ്തു.
കുഞ്ചുപിള്ള, കെ.കെ.ജീവചരിത്രം-ചരിത്രം-ഇന്ത്യസ്വാതന്ത്ര്യസമരസേനാനി. സ്റ്റേറ്റ് കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിച്ച ഇദ്ദേഹം രാഷ്ട്രീയ പ്രാധാന്യമുള്ള ലേഖനങ്ങളും കോൺഗ്രസ് സന്നദ്ധഭടന്മാർക്ക് ആലപിക്കാനുള്ള ആവേശകരങ്ങളായ അനേകം ഗാനങ്ങളും രചിച്ചിട്ടുണ്ട്.
കുരുക്കള്‍, എന്‍.പി.ജീവചരിത്രം-ചരിത്രം-ഇന്ത്യതീവ്രവാദിയായ ഒരു സ്വാതന്ത്ര്യസമര യോദ്ധാവ്. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ, ഇദ്ദേഹം വഹിച്ചിട്ടുള്ള പദവികൾ എന്നിവ വിശദമാക്കുന്നു.
കുമാരഗുപ്തന്‍ Iജീവചരിത്രം-ചരിത്രം-ഇന്ത്യഒരു ഗുപ്തരാജാവ്. ഇദ്ദേഹത്തിന്റെ ഭരണകാലത്തെക്കുറിച്ച് വിശദമാക്കുന്നു.
കാസ്ട്രോ, ജൊവാവോ ദെജീവചരിത്രം-ചരിത്രം-ഇന്ത്യഇന്ത്യയിലെ ഒരു പോർച്ചുഗീസ് വൈസ്രോയി. തുർക്കിയുടെ ഉപരോധത്തിൽ നിന്നും ഡ്യൂ പ്രദേശം മോചിപ്പിക്കുന്നതിനുള്ള പോർച്ചുഗീസ് സേനയുടെ കമാൻഡറായി പ്രവർത്തിച്ചിരുന്നു.
കുശാനന്മാര്‍ജീവചരിത്രം-ചരിത്രം-ഇന്ത്യഉത്തരഭാരതത്തിൽ ഏതാനും നൂറ്റാണ്ടുകൾ ആധിപത്യം വഹിച്ച രാജാക്കന്മാർ. ഇവരുടെ ഭരണകാലത്തെക്കുറിച്ച് വിവരിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.