തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 39 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കര്‍ത്താര്‍ സിങ്, സരഭജീവചരിത്രം-ചരിത്രം-ഇന്ത്യഇന്ത്യൻ വിപ്ലവകാരി. ഘദ്ദർ പാർട്ടിയുടെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാപകാംഗം.
കാമരാജ്, കെജീവചരിത്രം-ചരിത്രം-ഇന്ത്യഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായും തമിഴ്നാട്ടിലെ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ചിണ്ട്. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ലഭിച്ചിട്ടുള്ള ബഹുമതികളും പ്രതിപാദിക്കുന്നു.
കാലേ, അനസൂയാബായിജീവചരിത്രം-ചരിത്രം-ഇന്ത്യഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാവും സാമൂഹിക പ്രവര്‍ത്തകയും. ഇവർ വഹിച്ചിട്ടുളള പദവികളും പ്രതിപാദിക്കുന്നു.
കാമ, മാഡം ഭിക്കാജിജീവചരിത്രം-ചരിത്രം-ഇന്ത്യഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി സ്വതന്ത്രഇന്ത്യൻ ദേശീയ പതാക ഉയർത്തി.
കാലേല്‍ക്കര്‍, ദത്താത്രേയ ബാലകൃഷ്‌ണജീവചരിത്രം-ചരിത്രം-ഇന്ത്യസ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയന്‍ വിദ്യാഭ്യാസപ്രവര്‍ത്തകനും. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ഗ്രന്ഥങ്ങളും പ്രതിപാദിക്കുന്നു.
അഹമ്മദ് നിസാം ഷാജീവചരിത്രം-ചരിത്രം-ഇന്ത്യഅഹമ്മദ്നഗറിലെ നിസാംഷാഹിവംശസ്ഥാപകന്‍.
അഹമ്മദ് ഷാ ബാഹ്മിനിജീവചരിത്രം-ചരിത്രം-ഇന്ത്യഒന്‍പതാമത്തെ ബാഹ്മിനി സുല്‍ത്താന്‍. ഭരണകാലത്തെ പ്രധാന നേട്ടങ്ങൾ പരാമർശിക്കുന്നു.
അഹമ്മദ് ഷാജീവചരിത്രം-ചരിത്രം-ഇന്ത്യഗുജറാത്ത് സുൽത്താൻ. ഇദ്ദേഹത്തിന്റെ ഭരണകാലത്തെ കുറിച്ചുള്ള പരാമർശം.
കാഫൂര്‍, മാലിക്ക്ജീവചരിത്രം-ചരിത്രം-ഇന്ത്യഖിൽജിവംശത്തിലെ രണ്ടാമത്തെ സുൽത്താനായ അലാവുദ്ദീന്റെ സേനാനായകൻ
ഇബ്രാഹിം, മുഹമ്മദ് ഹാഫിസ്ജീവചരിത്രം-ചരിത്രം-ഇന്ത്യഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവ്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.