തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 39 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കനിഷ്‌കന്‍ജീവചരിത്രം-ചരിത്രം-ഇന്ത്യപ്രാചീന ഭാരതീയ സാമ്രാജ്യങ്ങളിലൊന്നായ കുശാന സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്‌തനായ രാജാവ്‌. രണ്ടാം അശോകൻ എന്നറിയപ്പെടുന്നു.
കാത്തിബ് മുഹമ്മദ് കുട്ടി മൗലവിജീവചരിത്രം-ചരിത്രം-ഇന്ത്യഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും ഗ്രന്ഥകാരനും. ഇദ്ദേഹത്തിന്റെ പ്രധാനകൃതികളും പ്രവർത്തനങ്ങളും പരാമർശിക്കുന്നു.
ആബര്‍ക്രോംബി, റോബര്‍ട്ട്‌ജീവചരിത്രം-ചരിത്രം-ഇന്ത്യഈസ്റ്റിന്ത്യാക്കമ്പനിയുടെ ഭരണകാലത്തെ ബോംബെ ഗവർണർ
കട്‌ജൂ, ഡോ. കെ.എന്‍.ജീവചരിത്രം-ചരിത്രം-ഇന്ത്യ; മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനി. മധ്യപ്രദേശ്‌ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, ഒറീസ ഗവര്‍ണര്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു ഇദ്ദേഹം.
ഇന്ദര്‍പാല്‍ പണ്ഡിറ്റ്‌ജീവചരിത്രം-ചരിത്രം-ഇന്ത്യഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇന്ദുലാല്‍ യാജ്ഞിക്ക്‌ജീവചരിത്രം-ജേർണലിസം-ഇന്ത്യ; ജീവചരിത്രം-ചരിത്രം-ഇന്ത്യഇന്ത്യൻ സ്വാതന്ത്ര്യസമരനേതാവും സാഹിത്യകാരനും. ഇന്ത്യകണ്ട മികച്ച പത്രാധിപരിൽ ഒരാളാണ്.
അഹമ്മദുല്ല ഷാജീവചരിത്രം-ചരിത്രം-ഇന്ത്യഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഒരു യോദ്ധാവ്.
കാകുത് സ് ഥവര്‍മന്‍ജീവചരിത്രം-ചരിത്രം-ഇന്ത്യകദംബരാജാവ്. ഇദ്ദേഹത്തിന്റെ ഭരണകാലത്തെക്കുറിച്ചും വിശദമാക്കുന്നു.
ഉമര്‍ഖാദി, വെളിയങ്കോട്ജീവചരിത്രം-ചരിത്രം-ഇന്ത്യമതപണ്ഡിതനും വിപ്ലവകാരിയും. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ ആദ്യമായി നികുതി നിഷേധ സമരം (1805) നടത്തി. ഇദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചും പ്രതിപാദിക്കുന്നു.
കസ്തൂര്‍ബാ ഗാന്ധിജീവചരിത്രം-ചരിത്രം-ഇന്ത്യമഹാത്മാഗാന്ധിയുടെ സഹധർമിണി.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.