തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 51-60/ 62 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഷ്ടപദികല-സംഗീതംഗീതഗോവിന്ദം എന്ന നാടകീയ ഗീതികാവ്യത്തിനു കേരളത്തിൽ പ്രചാരം സൃഷ്ടിച്ച നാമധേയം. അഷ്ടപദിയുടെ ഉള്ളടക്കം, പ്രബന്ധ സംവിധാനം, സാഹിത്യവും സംഗീതപരവുമായ പ്രാധാന്യം, പ്രചാരം, സ്വാധീനശക്തി മുതലായവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആദിതാളംകല-സംഗീതംസംഗീതത്തിൽ ഒരു താളവിശേഷം.
ആധാരസ്വരംകല-സംഗീതംഅടിസ്ഥാനസ്വരം അഥവാ ശ്രുതിസ്വരം. എല്ലാ ഗാനങ്ങളും ഈ അടിസ്ഥാന ശ്രുതിയിലാണ് വായിക്കുന്നത്.
ആന്ദോളികകല-സംഗീതംകർണാടക സംഗീതത്തിലെ ഒരു രാഗം.
കല്യാണികല-സംഗീതം1. കർണാടക സംഗീതത്തിലെ ഒരു സമ്പൂർണ മേളകർത്താരാഗം. 2. ഒരു ഭാഷാവൃത്തം.
അറുതിസ്വരംകല-സംഗീതംസ്വരാലാപനത്തില്‍ ആവിഷ്കരിക്കപ്പെട്ടുവരുന്ന സ്വരക്കോര്‍വികളിലെ അവസാന സ്വരം.
ആരോഹണംകല-സംഗീതംസംഗീതത്തിൽ സ്വരങ്ങൾക്കു നിർണയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങൾക്കനുസൃതമായി താഴെനിന്നു മുകളിലേക്കു ഉയർത്തിപ്പാടുമ്പോഴുണ്ടാകുന്ന സ്വരസഞ്ചാരത്തിന് ആരോഹണം എന്നുപറയുന്നു.
ആഭേരികല-സംഗീതം22-ാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായിട്ടാണ്‌ ഇന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌.
ആരഭികല-സംഗീതംഒരു രാഗം. 29-ാമത്തെ മേളകർത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യം.
കീര്‍ത്തനംകല-സംഗീതംഭക്തിരസപ്രധാനമായ ഒരു സംഗീതരൂപം. പല്ലവി,അനുപല്ലവി, ചരണം എന്നിവയാണ് കീർത്തനത്തിന്റെ അംഗങ്ങൾ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.