തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 41-50/ 62 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അചലസ്വരങ്ങള്‍കല-സംഗീതംകോമള തീവ്രഭേദങ്ങൾക്കു വിധേയമാകാതെ സംഗീതത്തിൽ വർത്തിക്കുന്ന സ്വരങ്ങൾ. സ അഥവാ ഷഡ്ജം, പ അഥവാ പഞ്ചമം ഇവയാണ് അചലസ്വരങ്ങൾ.
ആകാശവീണകല-സംഗീതംഎട്ടു തന്ത്രികളുള്ള ഒരിനം വീണ.
ആക്ഷിപ് തികംകല-സംഗീതംരാഗാലാപനയ്ക്കുള്ള മൂന്ന് പ്രധാനഘട്ടങ്ങളില്‍ ആദ്യത്തേത്. രാഗവര്‍ധിനി, സ്ഥായി എന്നിവയാണ് മറ്റു രണ്ടു ഘട്ടങ്ങള്‍.
അങ്കവാദ്യംകല-സംഗീതംഒരു പ്രാചീന താളവാദ്യം. രാമായണകാലത്തും ബുദ്ധമതകാലത്തും ഇതിന് പ്രചുരപ്രചാരമുണ്ടായിരുന്നു. ഈ വാദ്യത്തിന്റെ രൂപം, വാദനരീതി എന്നിവ പ്രാചീനശില്പങ്ങളിലും ചുമര്‍ചിത്രങ്ങളിലും ദര്‍ശിക്കാം.
അനിബദ്ധസംഗീതംകല-സംഗീതംഅനിശ്ചിത രാഗതാളങ്ങളിലുള്ള ഗാനം.
അജബേബകല-സംഗീതംഅതിപ്രാചീനമായ ഒരു സുഷിരവാദ്യം. മഡഗാസ്കറിൽ 'സൊബാബ്' എന്നും അൽജീരിയായിൽ 'ക്യൂബാഷ' എന്നും പേർഷ്യയായിൽ 'നായ്' എന്നും ഈ സുഷിരവാദ്യം അറിയപ്പെടുന്നു.
അലാവുദ്ദീന്‍ ഖാന്‍ജീവചരിത്രം; കല-സംഗീതംപ്രസിദ്ധ സരോദ് വാദകൻ. അദ്ദേഹത്തിന്റെ ജീവചരിത്രം ലഘുവായി പ്രതിപാദിക്കുന്നു.
അഷ്ടോത്തരശതതാളംകല-സംഗീതംദക്ഷിണേന്ത്യൻ സംഗീതത്തിൽ 108 താളങ്ങളുൾക്കൊള്ളുന്ന താളവ്യവസ്ഥയുടെ പേര്.
അസാവേരികല-സംഗീതംകർണാടക സംഗീതത്തിലെ ഒരു രാഗം. എട്ടാമത്തെ മേളകർത്ത‌ാരാഗമായ ഹനുമത്തോടിയുടെ ജന്യം.
അര്‍ധഭാഷാംഗരാഗംകല-സംഗീതംസംഗീതത്തിൽ വ്യത്യസ്ത ശ്രുതികളിൽ ആലപിക്കുന്ന രാഗം. ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.