തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 62 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആഹരികല-സംഗീതംഒരു പ്രാചീന രാഗം. ആഹരി പാടിയാല്‍ അന്നം കിട്ടുകയില്ല എന്നാണ് ചൊല്ല്
കന്നഡഗൗളകല-സംഗീതംകര്‍ണാകസംഗീതത്തിലുള്ള ഒരു ജന്യരാഗം. കന്നഡഗൗളി എന്ന പേരിലും അറിയപ്പെടുന്നു
കമലാമനോഹരികല-സംഗീതംഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാടക സംഗീതത്തിലും തുല്യപ്രചാരം നേടിയിട്ടുള്ള ഒരു ജന്യരാഗം.
കമാശ് (കമാസ്)കല-സംഗീതംഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണാടകസംഗീതത്തിലും പ്രചരിച്ചിട്ടുള്ള ഒരു ഭാഷാംഗരാഗം.
കന്നഡകല-സംഗീതംകര്‍ണാടകസംഗീതത്തില്‍ പ്രചാരം നേടിയിട്ടുള്ള ഒരു ഉഭയവക്രജന്യരാഗം.
ആനകംകല-സംഗീതംവലിയ ഒരുതരം ചെണ്ട. നഗരാവ് എന്നും തപ്പട്ട എന്നും ഇതിനു പേരുണ്ട്.
ആനന്ദഭൈരവികല-സംഗീതംസംഗീതത്തിലെ ഒരു രാഗം. നംഭൈരവിയുടെ ജന്യം സംഗീതത്തിൽ ഇതിനുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
അലാകോജ്കല-സംഗീതംഗ്രാമീണ സംഗീതോപകരണം. രണ്ടു പുല്ലാങ്കുഴലുകൾ ചേർത്താണ് ഇതുണ്ടാക്കുന്നത്. പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഇത് പ്രചാരത്തിലുണ്ട്. മറ്റ് പ്രത്യേകതകളും പരാമർശിക്കുന്നു.
ആന്ദോളംകല-സംഗീതംസംഗീതശാസ്ത്രത്തിൽ ദശഗമകങ്ങളിൽ ഒന്ന്.
അചലവീണകല-സംഗീതംമാറ്റങ്ങൾക്കു വിധേയമാകാതെ ആധാരയന്ത്രമായി വർത്തിക്കുന്ന വീണ. ഭരതമുനിയുടെ സരണാചതുഷ്ടയി എന്ന് പരീക്ഷണത്തിന് ഉപയോഗിച്ച വീണകളാണ് ചലനവീണ, അചലവീണ എന്നിങ്ങനെ അറിയപ്പെടുന്നത്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.