തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 62 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആയര്‍കുഴല്‍കല-സംഗീതംഒരിനം പുല്ലാംകുഴൽ. പക്ഷിയുടെ ചുണ്ടിന്റെ ആകൃതിയാണ് മുഖനാളത്തിന്
ആഭോഗികല-സംഗീതംഒരു രാഗം. 22-ാം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യം.
അറബിസംഗീതംകല-സംഗീതംഅറബികളുടെ സംഗീതം. അറബിസംഗീതത്തിന്റെ ചരിത്രത്തെ നാലു ഘട്ടങ്ങളായി വിഭജിച്ചുള്ള പരാമർശങ്ങൾ.
കല്യാണവസന്തംകല-സംഗീതംകര്‍ണാടകസംഗീതത്തിലെ ഒരു ജന്യരാഗം. ഇരുപത്തിയൊന്നാമത്തെ മേളകർത്താരാഗമായ കീരവാണിയുടെ ജന്യമായ ഇത് ഒരു ഉപാംഗരാഗമാണ്.
അംശസ്വരംകല-സംഗീതംഒരു രാഗത്തിന്റെ സ്വരമാധുര്യം പ്രകടമായി വ്യഞ്ജിപ്പിക്കുന്ന സ്വരം. സംഗീതത്തിൽ അംശസ്വരത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നു.
അമ്മാനപ്പാട്ട്കല-സംഗീതംഅമ്മാന ആടിക്കൊണ്ട് പാടുന്ന നാടന്‍പാട്ട്. കല്യാണപ്പാട്ടുകളെന്ന നിലയിലും ഹിന്ദുക്കളുടെ ഇടയിൽ അമ്മാനപ്പാട്ട് പ്രചരിച്ചിരുന്നു. ഉദാഹരണവും ഉണ്ണിച്ചിരുതേവീചരിതത്തിൽ കാണുന്ന പരാമർശവും പ്രതിപാദിക്കുന്നു.
അര്‍ധകമ്പിതരാഗംകല-സംഗീതംഒരു രാഗത്തിലെ കുറെ സ്വരങ്ങള്‍ ഗമകസ്വഭാവമുള്ളവയും മറ്റുള്ളവ അതില്ലാത്തവയുമാണെങ്കില്‍ ആ രാഗം അര്‍ധകമ്പിതരാഗമാണ്.
കാകപാദംകല-സംഗീതംതാളത്തിന്റെ പ്രക്രിയകളിൽ ഉപയോഗിക്കുന്ന ഷഡംഗങ്ങളിലെ ഒരു പ്രധാന അംഗം. കാകപദം എന്ന പേരിലും അറിയപ്പെടുന്നു.
കര്‍ണാടക സംഗീതംകല-സംഗീതംദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതം.
അനൂപസംഗീതവിലാസംകല-സംഗീതംസംഗീതലക്ഷണഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായത്.ഭാവഭട്ടൻ അദ്ദേഹത്തിന്റെ രക്ഷാധികാരിയായിരുന്ന ബിക്കാനീറിലെ അനൂപ് സിങ് എന്ന രാജാവിനെക്കുറിച്ച് ഈ കൃതിയിൽ പരാമർശിക്കുന്നു. ശ്രുതിയെ ഗാത്രജം, യന്ത്രജം ഇങ്ങനെ രണ്ടായി വിഭജിച്ചുള്ള ഈ കൃതിയിൽ ഭാവഭട്ടൻ 70ൽപ്പരം രാഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.