തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 62 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അനുസ്വരംകല-സംഗീതംഒരു അധികസ്വരം. ഒരു ഗാനത്തിന്റെ സംഗീതാത്മകത വർധിപ്പിക്കുന്നതിന് അതിന്റെ സ്വരസംവിധാനത്തിൽപ്പെട്ട ഒരു അചലസ്വരത്തിന് അഥവാ പൂർണസ്വരത്തിന് ആവരണമായി ചേർക്കപ്പെടുന്നു.
അനുലോമ പ്രതിലോമങ്ങള്‍കല-സംഗീതംമനോധർമസംഗീതത്തിൽ പല്ലവി പാടുന്നത് പ്രധാനമാണ്. പല്ലവി എടുത്ത താളത്തിന് മാറ്റമൊന്നും വരാതെ ഒന്നാംകാലം, രണ്ടാംകാലം, ത്രിസം, മൂന്നാം കാലം എന്നീ പലവേഗത്തിൽ പാടുന്നത് അനുലോമം. പല്ലവിയുടെ സംഗീതം എടുത്തകാലത്തിൽതന്നെ പാടിക്കൊണ്ട്, താളം മാത്രം 4 കള, 2 കള, 1 കള എന്നീ ക്രമത്തിൽ ഇടുന്നത് പ്രതിലോമം.
അഭോഗചരണംകല-സംഗീതംഗാനങ്ങളിൽ രചയിതാവിന്റെ മുദ്രയുള്ള ചരണത്തിന് സംഗീതശാസ്ത്രത്തിൽ പറഞ്ഞുവരുന്ന പേര്.
അനുപല്ലവികല-സംഗീതംസംഗീത നിബദ്ധമായ ഗാനങ്ങളുടെ അംഗങ്ങളിലൊന്ന്. പല്ലവിയുമായി സംഗീതപരമായും സാഹിത്യപരമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.
അനുവാദിസ്വരംകല-സംഗീതംവാദിസ്വരവും സംവാദിസ്വരവും നിർവഹിക്കുന്ന രാഗവിശേഷരഞ്ജനത്തിൽ സഹായിക്കുന്ന സ്വരം.
അനുദ്രുതംകല-സംഗീതംഅർ‌ധചന്ദ്ര (υ) സംജ്ഞയുള്ളതും ഒരക്ഷരകാലം മാത്രം സമയദൈർഘ്യമുള്ളതും കൈപ്പത്തി കമഴ്ത്തി ഒന്നടിക്കുന്നതുമായ താളാംഗം.
അനുമന്ദ്രസ്ഥായികല-സംഗീതംവാദ്യസംഗീതത്തിലെ സ്ഥായികളിൽ ഒന്ന്. മന്ദ്രസ്ഥായിക്കു താഴെയുള്ളത്.
കനകാംഗികല-സംഗീതംകര്‍ണാടകസംഗീതത്തിലെ ഒരു രാഗം.
ആലാപനകല-സംഗീതംസംഗീതത്തിലെ ഒരു ഗാനപദ്ധതി. രാഗങ്ങളെ മേളം അവലംബമാക്കി അംശാദിസ്വരങ്ങൾ പ്രകാശിപ്പിച്ചും ഉചിതങ്ങളായ ഗമകങ്ങളും സ്ഥാനങ്ങളും സ്വീകരിച്ചും രാഗസ്വഭാവവും സവിശേഷതകളും സ്പഷ്ടമാക്കുമാറ് പാടുന്നതാണിത്.
കഥനകുതൂഹലംകല-സംഗീതംകര്‍ണാടക സംഗീതത്തിലെ ഒരു രാഗം. ധീര ശങ്കരാഭരണത്തിന്റെ ജന്യമാണിത്‌. ഉത്സാഹഭാവത്തെ ഉദ്ദീപിപ്പിക്കാൻ ഇതിന് കഴിവുണ്ട്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.