തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 71-75/ 75 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാര്‍ത്തികപലവക-ജ്യോതിഷം; ആചാരാനുഷ്ഠാനം-ഹിന്ദുമതംഭാരതീയ ജ്യോതിഷമനുസരിച്ച് ഇരുപത്തേഴ് നക്ഷത്രങ്ങളിൽ മൂന്നാമത്തേത്. കാർത്തിക ആഘോഷങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
കുരുതിആചാരാനുഷ്ഠാനം-ഹിന്ദുമതംഭദ്രകാളിയുടെയും മറ്റു ക്ഷുദ്രദേവതകളുടെയും ദേവാലയങ്ങളിൽ നടത്തിവരാറുള്ള ഒരു ചടങ്ങ്.
കാശ്മീരി സാരസ്വതര്‍ആചാരാനുഷ്ഠാനം-ഹിന്ദുമതംസാരസ്വത ബ്രഹ്മണര്‍. കാശ്മീരി പണ്ഡിറ്റ് എന്നറിയപ്പെടുന്നു.
അന്ത്യേഷ്ടിആചാരാനുഷ്ഠാനം-ഹിന്ദുമതംഅവസാനത്തിൽ ചെയ്യേണ്ടതായ യാഗം. ശവദാഹം മുതൽ പിണ്ഡംവരെ ചെയ്യേണ്ട പിതൃകർമം ഇതിൽ ഉൾക്കൊള്ളുന്നു.
ഉഷമിത്തോളജി-ഹിന്ദുമതം; ആചാരാനുഷ്ഠാനം-ഹിന്ദുമതംഒരു പുരാണ കഥാപാത്രം. അസുര ചക്രവർത്തിയായ ബാണന്റെ പുത്രിയും മഹാബലിയുടെ പൗത്രിയുമാണ്. ഇതേ പേരിൽ ഒരു മുനി കന്യകയെയും ശിവപുരാണത്തിൽ പരാമർശിക്കുന്നു. കൂടാതെ രാത്രിക്ക് ഉഷ എന്ന അപരനാമമുള്ളതായി വിഷ്ണു പുരാണത്തിലും കാണുന്നു. ഹൈന്ദവക്ഷേത്രങ്ങളിലെ ഉഷഃകാലത്തെ പൂജയ്ക്കുള്ള നൈവേദ്യവും ഉഷ നൈവേദ്യം എന്ന പേരിൽ അറിയപ്പെടുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.