തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 61-70/ 75 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
എട്ടങ്ങാടിആചാരാനുഷ്ഠാനം-ഹിന്ദുമതംസ്ത്രീകൾ പാർവതീപരമേശ്വര പൂജയ്ക്കു തയ്യാറാക്കുന്ന പ്രത്യേക നൈവേദ്യം.
കടവല്ലൂര്‍ അന്യോന്യംആചാരാനുഷ്ഠാനം-ഹിന്ദുമതംകടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ വര്‍ഷംതോറും നടത്തിവന്ന ഒരു വേദ മത്സര പരീക്ഷ. പരീക്ഷയുടെ ചരിത്രം, നടത്തുന്ന രീതി എന്നിവ പ്രതിപാദിക്കുന്നു.
കടുശര്‍ക്കരയോഗംആചാരാനുഷ്ഠാനം-ഹിന്ദുമതംക്ഷേത്രങ്ങളില്‍ പ്രതിഷ്‌ഠാവിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന്‌ പ്രയോജനപ്പെടുത്തുന്ന ഒരു തരം യോഗം. നിർമാണരീതി വ്യക്തമാക്കുന്നു.
അമ്പാരിആചാരാനുഷ്ഠാനം-ഹിന്ദുമതംആനപ്പുറത്ത് സവാരിചെയ്യുന്നവര്‍ക്കുള്ള ഇരിപ്പിടം. ആഡംബരത്തിന്റെ ഒരു ഭാഗമാണ് ആനയും അമ്പാരിയും.
കണിആചാരാനുഷ്ഠാനം-ഹിന്ദുമതംപ്രഭാതത്തില്‍ ഉറക്കമുണരുമ്പോള്‍ ആദ്യം കാണുന്ന കാഴ്‌ച.
ഏകാദശിആചാരാനുഷ്ഠാനം-ഹിന്ദുമതംഹിന്ദുക്കൾ അനുഷ്ഠിക്കുന്ന വ്രതം. ഇതിന്റെ രീതി പരാമർശിക്കുന്നു.
ഒടിവിദ്യആചാരാനുഷ്ഠാനം-ഹിന്ദുമതംഒരു ആഭിചാരകർമം. ഒടിവിദ്യ പ്രയോഗിക്കുന്നയാൾ ഒടിയൻ എന്ന പേരിലറിയപ്പെടുന്നു. ഇതിന്റെ ആഭിചാരകർമങ്ങൾ പ്രതിപാദിക്കുന്നു.
കൂത്തമ്പലംആചാരാനുഷ്ഠാനം-ഹിന്ദുമതംക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള നാട്യഗൃഹം. കൂത്തുകൊണ്ട് ദേവതാരാധന നടത്തുന്ന ഗൃഹമാണിത്. ഇതിന്റെ ആകൃതി, വലുപ്പം, സ്വഭാവം, പ്രത്യേകതകൾ എന്നിവ വിശദമാക്കുന്നു.
കാളവേലആചാരാനുഷ്ഠാനം-ഹിന്ദുമതംഭഗവതിക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാനാഘോഷം.
കുത്തിയോട്ടംആചാരാനുഷ്ഠാനം-ഹിന്ദുമതംദക്ഷിണ കേരളത്തിലെ ദേവീക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചു നടത്താറുള്ള ഒരു നേർച്ച.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.