തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 51-60/ 75 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഉറിയടിആചാരാനുഷ്ഠാനം-ഹിന്ദുമതംശ്രീകൃഷ്ണകഥയുമായി ബന്ധപ്പെട്ട ഒരു ഉത്സവച്ചടങ്ങ്. ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് നടത്തുന്നു. കൃഷ്ണലീലയുടെ പുനരാവിഷ്കാരം.
ഉപാസനആചാരാനുഷ്ഠാനം-ഹിന്ദുമതംഈശ്വരോന്മുഖമായ ആരാധനയാണിത്. ഭജനം, ധ്യാനം, വന്ദനം, ശുശ്രൂഷ, പരിചര്യ തുടങ്ങി പല പ്രകാരത്തിലും ഉപാസന അനുഷ്ഠിച്ചുവരുന്നു.
അഷ്ടമി (വൈക്കം)ആചാരാനുഷ്ഠാനം-ഹിന്ദുമതംവൈക്കത്തഷ്ടമി. വൈക്കം മഹാദേവക്ഷേത്രത്തിലെ ഒരു ആട്ടവിശേഷം.
അഷ്ടാംഗനമസ്കാരംആചാരാനുഷ്ഠാനം-ഹിന്ദുമതംശരീരത്തിലെ എട്ടംഗങ്ങൾ ഭൂമിയിൽ സ്പർശിക്കുംവിധം ചെയ്യപ്പെടുന്ന നമസ്കാരം.
അപതനീയ പ്രായശ്ചിത്തംആചാരാനുഷ്ഠാനം-ഹിന്ദുമതംവർണ വ്യവസ്ഥയനുസരിച്ച് ധർമശാസ്ത്ര വിഹിതങ്ങളായ പ്രായശ്ചിത്ത കർമങ്ങളിൽ ഒന്ന്. രണ്ട് തരം പാപങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
അപരക്രിയആചാരാനുഷ്ഠാനം-ഹിന്ദുമതംപരേതന്റെ ശരീരം വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങ്. ബ്രാഹ്മണർക്കിടയിലെ അപരക്രിയ വിശദീകരിക്കുന്നു.
അന്നംആചാരാനുഷ്ഠാനം-ഹിന്ദുമതംഭക്ഷിക്കപ്പെടുന്ന പദാർഥം. അന്നത്തെ സംബന്ധിച്ചുള്ള ഹിന്ദുമത സങ്കൽപ്പത്തെ വിശദമാക്കുന്നു.
ആരണ്യകങ്ങള്‍ആചാരാനുഷ്ഠാനം-ഹിന്ദുമതംവൈദികസാഹിത്യത്തിലെ ഒരു ശാഖ. വാനപ്രസ്ഥാശ്രമവുമായി ബന്ധപ്പെട്ടതാണിത്. ആധ്യാത്മിക തത്വങ്ങളാണ് പ്രധാനമായും ഇതിലുൾക്കൊള്ളുന്നത്.
ആയുധപൂജആചാരാനുഷ്ഠാനം-ഹിന്ദുമതംഈശ്വരാനുഗ്രഹത്തിനായി ആയുധങ്ങൾ സമർപ്പിച്ച് പൂജ നടത്തുന്നത്. വർഷത്തിൽ ഒരിക്കലാണ് ഇതു നടത്തുന്നത്.
ആരാത്രികംആചാരാനുഷ്ഠാനം-ഹിന്ദുമതംരാത്രിയിൽ ദേവവിഗ്രഹങ്ങൾക്കുമുന്നിൽ ഉഴിയുന്ന ദീപം. ദീപമുൾക്കൊള്ളുന്ന പാത്രം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.