തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 41-50/ 75 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അന്‍പൊലിആചാരാനുഷ്ഠാനം-ഹിന്ദുമതംഓണാട്ടുകര ഭാഗത്തുള്ള ദേവീക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകളോടുകൂടിയ എതിരേല്പുത്സവം. ഇതിന്റെ പ്രധാനമേളം ഉരുട്ടുചെണ്ടയും കൊമ്പും കുറും കുഴലുമാണ്.
അഭിശ്രാവണംമിത്തോളജി-ഹിന്ദുമതം; ആചാരാനുഷ്ഠാനം-ഹിന്ദുമതംശ്രാദ്ധാവസരങ്ങളിൽ പിതൃപ്രീതിക്കുവേണ്ടി പ്രത്യേകമായി നടത്തുന്ന ചടങ്ങ്. ഇത് നടത്തുന്ന രീതി പ്രതിപാദിക്കുന്നു.
അമാവാസ്യാവ്രതംമിത്തോളജി-ഹിന്ദുമതം; ആചാരാനുഷ്ഠാനം-ഹിന്ദുമതംഅമാവാസ്യാദിനത്തിൽ ആചരിക്കേണ്ട പുണ്യകർമങ്ങൾ.അമാവാസ്യാ വ്രതത്തിൽ അനുഷ്ഠിക്കേണ്ട കർമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
അഷ്ടബന്ധകലശംആചാരാനുഷ്ഠാനം-ഹിന്ദുമതംദേവചൈതന്യം വർധിപ്പിക്കുന്നതിനുവേണ്ടി ചെയ്യുന്ന താന്ത്രിക ക്രിയകൾ. ക്ഷേത്രങ്ങളിലാണ് നടത്തുന്നത്. ചെയ്യുന്ന രീതി, പ്രാധാന്യം എന്നിവ വിശദമാക്കുന്നു.
അഷ്ടമിരോഹിണിമതം-ഹിന്ദുമതം; ആചാരാനുഷ്ഠാനം-ഹിന്ദുമതംചിങ്ങമാസത്തിൽ കൃഷ്ണപക്ഷാഷ്ടമിയും രോഹി‌ണി നക്ഷത്രവും ചേർന്നുവരുന്ന ദിവസം.
അഷ്ടമരാശിക്കൂറ്ആചാരാനുഷ്ഠാനം-ഹിന്ദുമതംജ്യോതിഷവിശ്വാസമനുസരിച്ച് വിവാഹാദി ശുഭകർമങ്ങൾക്കുവേണ്ടി മുഹൂർത്തങ്ങൾ നിർണയിക്കുന്ന അവസരത്തിൽ 'കർത്തൃദോഷം' എന്ന ദോഷവിഭാഗത്തിൽപ്പെടുന്നതാണ് അഷ്ടമരാശിക്കൂറ്.
അഷ്ടമംഗല്യംആചാരാനുഷ്ഠാനം-ഹിന്ദുമതംകുരവ, കണ്ണാടി, ദീപം, പൂർണകുംഭം, വസ്ത്രം, നിറനാഴി, മംഗലസ്ത്രീ, സ്വർണ്ണം എന്നീ എട്ട് മംഗലവസ്തുക്കൾ ചേർന്നത്. ഇതിന്റെ ഉപയോഗം, മംഗലദ്രവ്യങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
അഷ്ടമംഗലപ്രശ്നംആചാരാനുഷ്ഠാനം-ഹിന്ദുമതംജ്യോതിഷ വിധിപ്രകാരമുള്ള ഒരു പ്രവചനക്രിയ. വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ജീവിതകാലം, പ്രതിസന്ധികൾ, ഭാഗ്യം, ഉപാസന, പ്രവൃത്തികൾ, ലാഭം, ധനവ്യയം, പതനം തുടങ്ങിയവയ്ക്കുവേണ്ടിയാണ് സാധാരണ ഇത് നടത്തുന്നത്. ജ്യോത്സ്യന്മാരാണ് ഇത് ചെയ്യുന്നത്. ചെയ്യുന്നരീതി വിശദീകരിക്കുന്നു.
അഷ്ടവിവാഹങ്ങള്‍ആചാരാനുഷ്ഠാനം-ഹിന്ദുമതംഎട്ടുതരം വിവാഹങ്ങൾ. ബ്രഹ്മം, ദൈവം, ആർഷം, പ്രാജാപത്യം, ആസുരം, ഗാന്ധർവം, രാക്ഷസം, പൈശാചം എന്നിവയാണ് എട്ടുതരം വിവാഹങ്ങൾ.
കാവില്‍ മൂസ്സത്മതം-ഹിന്ദുമതം-വിഭാഗം; ആചാരാനുഷ്ഠാനം-ഹിന്ദുമതംഭദ്രകാളിക്കാവുകളിൽ ശാക്തേയവിധിപ്രകാരം പൂജാദികർമങ്ങൾ നടത്തുന്ന ബ്രാഹ്മണൻ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.