തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-40/ 75 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കളഭാഭിഷേകംആചാരാനുഷ്ഠാനം-ഹിന്ദുമതംചന്ദനക്കുഴമ്പ് കൊണ്ട് ദേവവിഗ്രഹത്തെ അഭിഷേകം ചെയ്യുന്ന പൂജാകർമം.
ഒരിക്കലൂണ്ആചാരാനുഷ്ഠാനം-ഹിന്ദുമതംദിവസം ഒരുനേരം മാത്രം ഉണ്ണുക എന്ന വ്രതം
ഉപാകര്‍മംആചാരാനുഷ്ഠാനം-ഹിന്ദുമതംവേദാരംഭം. ഷോഡശ സംസ്കാരങ്ങളിൽ ഒന്നായ ഉപനയനത്തിനുശേഷം ചെയ്യപ്പെടുന്നത്.
ആവണിഅവിട്ടംആചാരാനുഷ്ഠാനം-ഹിന്ദുമതംശ്രാവണമാസത്തിലെ വെളുത്തവാവുദിനം
അരത്തംആചാരാനുഷ്ഠാനം-ഹിന്ദുമതംദേവാരാധന, മംഗളകര്‍മങ്ങള്‍, മന്ത്രവാദം എന്നിവയ്ക്കായി മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന വെള്ളം.
അരവണപ്പായസംആചാരാനുഷ്ഠാനം-ഹിന്ദുമതംക്ഷേത്രങ്ങളില്‍ നിവേദ്യത്തിനുവേണ്ടിയുണ്ടാക്കുന്ന കട്ടിപ്പായസം.
ആശൗചംആചാരാനുഷ്ഠാനം-ഹിന്ദുമതംപിണ്ഡകാലം, ഉദകക്രിയ മുതലായ വിധികള്‍ക്കും അധ്യയനാദികളുടെ നിഷേധത്തിനും നിമിത്തഭൂതവും കാലം, സ്നാനം മുതലായവയാല്‍ മാറ്റാവുന്നതുമായ അശുദ്ധി
കമണ്ഡലുആചാരാനുഷ്ഠാനം-ഹിന്ദുമതംവ്രതികളുടെയും ബ്രഹ്മചാരികളുടെയും സന്ന്യാസിമാരുടെയും ജലപാത്രം
അന്നപ്രാശനംആചാരാനുഷ്ഠാനം-ഹിന്ദുമതംശിശുവിന് ആദ്യമായി ചോറുകൊടുക്കുന്ന ചടങ്ങ്. ക്ഷേത്രനടയിൽ വച്ചാണ് ഈ ചടങ്ങ് നടത്തുന്നത്.
അഭക്ഷ്യംആചാരാനുഷ്ഠാനം-ഹിന്ദുമതംഭക്ഷിക്കരുതെന്ന് വിലക്കപ്പെട്ടിട്ടുള്ള വസ്തു. ഭക്ഷ്യവിഷയത്തിൽ സ്മൃതി മുതലായ ശാസ്ത്രങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങൾ പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.