തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 75 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കടത്തിയൂട്ട്‌ആചാരാനുഷ്ഠാനം-ഹിന്ദുമതംവീട്ടിലാരെങ്കിലും മരിച്ചാല്‍, നായന്മാരും മറ്റ്‌ ശൂദ്രരും പതിനാറടിയന്തിരം കഴിക്കുന്ന ദിവസം, ബ്രാഹ്മണര്‍ക്കു വേണ്ടി, പ്രത്യേകമായി ഒരുക്കുന്ന സദ്യ.
ഓത്ത്ആചാരാനുഷ്ഠാനം-ഹിന്ദുമതംഭാഷയിൽ വേദത്തിനുള്ള പര്യായം. ഹിന്ദുക്കളുടെ വേദങ്ങളും മുസ്ലീങ്ങളുടെ ഖുറാനും ക്രിസ്ത്യാനികളുടെ ബൈബിളും ഓത്ത് എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നു.
ഏത്തമിടല്‍ആചാരാനുഷ്ഠാനം-ഹിന്ദുമതം; മാനവികം-നിയമം-ഇന്ത്യപുരാതനകാലം മുതൽ ദക്ഷിണ ഭാരതത്തിൽ നിലനിന്നുപോരുന്ന ഒരു ശിക്ഷാരീതി.
ഏലസ്സ്ആചാരാനുഷ്ഠാനം-ഹിന്ദുമതംഅരഞ്ഞാണത്തിലും മാലയിലും മറ്റും കോർത്ത് ശരീരത്തിൽ ധരിക്കപ്പെടുന്ന ഒരു ലോഹക്കൂട്.
ഊട്ടുപുരുആചാരാനുഷ്ഠാനം-ഹിന്ദുമതംബ്രാഹ്മണർക്ക് അന്നദാനം നടത്തുന്നതിനായി ക്ഷേത്രങ്ങളോടു ചേർന്ന് പണികഴിപ്പിച്ചുവന്ന വിശാലങ്ങളായ നെടുംപുരകൾ.
കര്‍ക്കടോത്തിആചാരാനുഷ്ഠാനം-ഹിന്ദുമതംകർക്കടകമാസം ഇരുപത്തെട്ടാം നാളിൽ ഹൈന്ദവ ഭവനങ്ങൾ തോറും വന്ന് ആടുന്ന തെയ്യം.
അരണിമിത്തോളജി-ഹിന്ദുമതം; ആചാരാനുഷ്ഠാനം-ഹിന്ദുമതംയാഗത്തിന് അഗ്നികടഞ്ഞെടുക്കുവാന്‍ ഉപയോഗിക്കുന്ന മരക്കഷണം.
കാവുകള്‍ആചാരാനുഷ്ഠാനം-ഹിന്ദുമതംകേരളത്തിലെ പ്രാചീനദേവതകളായ കാളി, വേട്ടയ്ക്കൊരു മകൻ, അയ്യപ്പൻ, നാഗത്താന്മാർ മുതലായവരെ കുടിവച്ച് ആരാധിച്ചുവരുന്ന സ്ഥലങ്ങൾ.
കാവടിആചാരാനുഷ്ഠാനം-ഹിന്ദുമതംഒരു അനുഷ്ഠാന നൃത്തോപകരണം. ഇതിന്റെ നിർമാണം, ഐതീഹ്യം, വിവിധ കാവടികൾ എന്നിവ പരാമർശിക്കുന്നു.
കര്‍ക്കടകവാവ്ആചാരാനുഷ്ഠാനം-ഹിന്ദുമതംകർക്കടകമാസത്തിലെ അമാവാസി.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.