തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 75 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഉത്ഥാനദ്വാദശിആചാരാനുഷ്ഠാനം-ഹിന്ദുമതംതുലാമാസത്തിലെ ശുക്ലപക്ഷദ്വാദശി. ഹിന്ദുമതവിശ്വാസികൾ പുണ്യദിനമായി ഇതിനെ കാണുന്നു. മഹാവിഷ്ണു നാലുമാസത്തെ യോഗനിദ്രയ്ക്കുശേഷം ഉണരുന്ന ദിവസം എന്നാണ് ഐതിഹ്യം. മേഘസന്ദേശത്തിൽ ഇതിനെക്കുറിച്ച് കാണുന്ന പരാമർശം പ്രതിപാദിക്കുന്നു.
കല്പസൂത്രങ്ങള്‍ആചാരാനുഷ്ഠാനം-ഹിന്ദുമതംശ്രൗതഗൃഹ്യധർമ സൂത്രങ്ങൾക്കുള്ള പൊതുവായ പേര്.
അനാചാരങ്ങള്‍ (അറുപത്തിനാല്)ആചാരാനുഷ്ഠാനം-ഹിന്ദുമതംശ്രുതിസ്മൃതി വിരുദ്ധങ്ങളായ ആചാരങ്ങൾ എന്നാണ് കല്പിതാർഥം. എന്നാൽ പ്രത്യേകാചാരങ്ങൾ എന്ന അർഥത്തിലാണ് ഇപ്പോൾ പ്രയോഗിക്കുന്നത്. കേരളത്തിലെ 64 തരം അനാചാരങ്ങളുടെ പട്ടിക ഉള്‍ക്കൊള്ളുന്നു.
കലശംആചാരാനുഷ്ഠാനം-ഹിന്ദുമതംമന്ത്രപൂതജലകുംഭം. ക്ഷേത്രാഭിവൃദ്ധിക്കും ശുദ്ധിക്കും ദേവസാന്നിധ്യസമ്പാദനത്തിനും ചെയ്യുന്ന കര്‍മ്മം.
കതിര്‍മണ്ഡപംആചാരാനുഷ്ഠാനം-ഹിന്ദുമതംഹിന്ദുമതാചാരപ്രകാരമുള്ള വിവാഹത്തിൽ വധൂവരന്മാർക്ക് ഇരിക്കാനായി ഒരുക്കുന്ന വേദി.
ആചമനംആചാരാനുഷ്ഠാനം-ഹിന്ദുമതംഒരു ശുദ്ധി ജനകക്രിയ. ജപം, പൂജ, ഹോമം, ശ്രാദ്ധം എന്നീ കർമങ്ങൾക്കു മുൻപ് മൂന്നു പ്രാവശ്യം ജലം പാനം ചെയ്ത് യഥാക്രമം അഷ്ടാംഗങ്ങളെയും സ്പർശിക്കുന്നു.
കടന്നിരിക്കല്‍ആചാരാനുഷ്ഠാനം-ഹിന്ദുമതംകടവല്ലൂര്‍ ക്ഷേത്രത്തില്‍ വച്ചു നടത്തുന്ന വേദോച്ചാരണ മത്സരത്തിലെ ഉയര്‍ന്ന പരീക്ഷ.
ഋണത്രയംആചാരാനുഷ്ഠാനം-ഹിന്ദുമതം; മിത്തോളജി-ഹിന്ദുമതംതന്റെ വംശത്തിലെ ഋഷികൾ, സുരന്മാർ, പിതൃക്കൾ എന്നിവർക്കുവേണ്ടി ഒരു വ്യക്തി പാലിക്കേണ്ട കടമകൾ. ഇതിനാവശ്യമായ ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യം.
ആലുവിളക്ക്ആചാരാനുഷ്ഠാനം-ഹിന്ദുമതംആൽമരത്തിന്റെ മാതൃകയിൽ ഇരുമ്പ്, ഓട് എന്നീ ലോഹങ്ങൾകൊണ്ട് ഉണ്ടാക്കുന്ന വിളക്ക്. കേരളത്തിൽ മാത്രം ഇത് കാണപ്പെടുന്നു.
ഊരാണ്മആചാരാനുഷ്ഠാനം-ഹിന്ദുമതംക്ഷേത്രഭരണ സമിതി അംഗങ്ങളുടെ അധികാരാവകാശങ്ങൾ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.