തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-26/ 26 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കുരുത്തോലപ്പെരുന്നാള്‍ആചാരാനുഷ്ഠാനം-ക്രിസ്തുമതംക്രൈസ്തവരുടെ ഒരു വിശേഷദിവസം. ഉയിർപ്പുഞായറാഴ്ചയുടെ തലേ ഞായറാഴ്ച ആഘോഷിക്കപ്പെടുന്നു. യേശുക്രിസ്തു ജെറുസലേം നഗരത്തിലെത്തിയപ്പോൾ ആഹ്ലാദഭരിതരായ ജനക്കൂട്ടം ഹോശന്ന പാടി ആർത്തുവിളിച്ച് എതിരേറ്റു എന്ന് ബൈബിളിൽ പ്രസ്താവിച്ചിരിക്കുന്നു.
കൂദാശകള്‍ആചാരാനുഷ്ഠാനം-ക്രിസ്തുമതംക്രൈസ്തവസഭയിലെ അദൃശ്യമായ ദൈവപ്രസാദം സൂചിപ്പിക്കുന്നതിനുള്ള ദൃശ്യമായ അടയാളങ്ങളും കർമങ്ങളും. ക്രൈസ്തവസഭയിൽ ഇതിനുള്ള സ്ഥാനം, കൂദാശകളുടെ പ്രത്യേകതകൾ, ലക്ഷ്യങ്ങൾ എന്നിവയും വിശദമാക്കുന്നു.
കുര്‍ബാനആചാരാനുഷ്ഠാനം-ക്രിസ്തുമതംക്രൈസ്തവസമൂഹം ക്രിസ്തുവിന്റെ കാൽവരിയിലെ ബലി അനുസ്മരിച്ച് നടത്തുന്ന ഒരു തിരുക്കർമം. ബലിയർപ്പണം, വചന ശുശ്രൂഷ എന്നിവയുടെ മാഹാത്മ്യം, പ്രാധാന്യം എന്നിവ വിശദമാക്കുന്നു.
കുമ്പസാരംആചാരാനുഷ്ഠാനം-ക്രിസ്തുമതംക്രൈസ്തവ കൂദാശകളിൽ ഒന്ന്. പാപങ്ങളെപ്പറ്റി പശ്ചാത്തപിച്ച് വൈദികനോട് ഏറ്റുപറഞ്ഞ് പാപപ്പൊറുതി സ്വീകരിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടതാണിത്. കുമ്പസാരം എന്ന കൂദാശയ്ക്ക് ക്രൈസ്തവസഭ നൽകിയിരിക്കുന്ന പ്രധാന്യങ്ങൾ, റോമൻ റീത്തിലെ അനുരഞ്ജന കൂദാശയിൽ ക്രമങ്ങൾ എന്നിവയെക്കുറിച്ചും പരാമർശിക്കുന്നു.
കാസആചാരാനുഷ്ഠാനം-ക്രിസ്തുമതംഒരു പാനപാത്രം. ക്രൈസ്തവ ദേവാലയങ്ങളിൽ കുർബാനയ്ക്കു വിഞ്ഞുപകർന്നു കൊടുക്കുവാനാണിത് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. ഇതിന്റെ രൂപഘടന വിശദമാക്കുന്നു.
ഇടയലേഖനംആചാരാനുഷ്ഠാനം-ക്രിസ്തുമതംഒരു മെത്രാൻ തന്റെ രൂപതയിലെ അംഗങ്ങൾക്ക് വിശ്വാസം, അചാരാനുഷ്ഠാനങ്ങൾ എന്നിവ സംബന്ധിച്ച് അയയ്ക്കുന്ന ലേഖനം
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.