തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 26 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആന്റിഫോണ്‍ജീവചരിത്രം-ചരിത്രം-ഗ്രീസ്; ആചാരാനുഷ്ഠാനം-ക്രിസ്തുമതംപ്രാചീന ഗ്രീസിലെ വാഗ്മി. സോഫിസ്റ്റ് ചിന്താപദ്ധതി പിന്തുടർന്നിരുന്ന ഒരു ആഥൻസുകാരൻ. ഒന്നിടവിട്ട് രണ്ട് ഗായകസംഘം ആലപിക്കുന്ന സംഗീതം.
ഇവാഞ്ജലിക്കല്‍ സഭകള്‍ആചാരാനുഷ്ഠാനം-ക്രിസ്തുമതം'സഭ'യെന്നതിനെ 'വിശ്വാസികളുടെ കൂട്ടം' എന്ന് നിർവചിക്കുന്ന പ്രൊട്ടസ്റ്റന്റ് സഭകൾ. ഇവ വേദപുസ്തകത്തിന്റെ അപ്രമാദിത്വത്തെ ഊന്നിപ്പറയുകയും മത നവീകരണപ്രസ്ഥാനത്തിന് മുമ്പുണ്ടായിരുന്ന പാശ്ചാത്യസഭയിലെ ആചാരാനുഷ്ഠാനങ്ങളെ നിരാകരിക്കുകയും ചെയ്യുന്നു.
ഒരപ്പംആചാരാനുഷ്ഠാനം-ക്രിസ്തുമതം; പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രംഒരു നാടൻ പലഹാരം. ക്രിസ്ത്യാനികളുടെ ഇടയിലാണ് കൂടുതൽ പ്രചാരം. ഇതിന്റെ ചേരുവ, തയ്യാറാക്കുന്ന വിധം എന്നിവ വിവരിക്കുന്നു.
ഒത്തുകല്യാണംആചാരാനുഷ്ഠാനം-ക്രിസ്തുമതംഒരു വിവാഹാചാരം. ക്രൈസ്തവ സമുദായത്തിൽ പരമ്പരാഗതമായി തുടർന്നുകൊണ്ടിരിക്കുന്നതാണിത്.
ഉയിര്‍പ്പുപെരുന്നാള്‍ആചാരാനുഷ്ഠാനം-ക്രിസ്തുമതംക്രൈസ്തവർ ആചരിച്ചുവരുന്ന ഒരു വാർഷിക പെരുന്നാൾ. ഇതിന്റെ ആചാരാനുഷ്ഠാനം, ആചരണദിനം എന്നിവയെപ്പറ്റിയുള്ള പ്രതിപാദനം.
കന്യാസ്ത്രീകള്‍ആചാരാനുഷ്ഠാനം-ക്രിസ്തുമതംദൈവാരാധനയിലും സാധുജനസേവനത്തിലും ജീവകാരുണ്യാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലും മുഴുകി ജീവിതം നയിക്കുന്ന സന്യാസിനി സമൂഹം.
കപ്പൂച്ചിന്മാര്‍ആചാരാനുഷ്ഠാനം-ക്രിസ്തുമതംഒരു സന്ന്യാസിവിഭാഗം. റോമന്‍ കത്തോലിക്കാസഭയിലെ ഫ്രാന്‍സിസ്കന്‍ പക്ഷക്കാര്‍ക്കിടയില്‍ രൂപമെടുത്തത്.
കപ്യാര്‍ആചാരാനുഷ്ഠാനം-ക്രിസ്തുമതംക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധകര്‍മങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ പുരോഹിതന്റെ സഹായിയായി വര്‍ത്തിക്കുന്ന പരിചാരകന്‍.
ആവേമറിയആചാരാനുഷ്ഠാനം-ക്രിസ്തുമതംറോമൻ കത്തോലിക്കർക്കിടയിൽ പ്രചുരപ്രചാരം നേടിയിട്ടുള്ള ഒരു ഭക്തിഗാനം
അംശവടിആചാരാനുഷ്ഠാനം-ക്രിസ്തുമതംമെത്രാന്റെ ഇടയസ്ഥാന ചിഹ്നമായ തല വളഞ്ഞ വടി.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.