തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 32 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കുടിപ്പകആചാരാനുഷ്ഠാനം-കേരളംമധ്യകാല കേരളത്തിൽ നിലവിലിരുന്ന ഒരു സാമൂഹികാചാരം. കുടുംബങ്ങൾ തമ്മിൽ വച്ചുപുലർത്തുന്ന പക എന്നാണ് ഈ പദത്തിന്റെ അർഥം.
അയ്യപ്പന്‍പാട്ട്ആചാരാനുഷ്ഠാനം-കേരളംമലയാളത്തിലെ ഒരു നാടന്‍പാട്ട്. മണ്ഡലപൂജ, മകരവിളക്ക് എന്നിവയോട് അനുബന്ധിച്ച് ആലപിക്കാറുണ്ട്.അയ്യപ്പന്‍പാട്ടിന്റെ ഉള്ളടക്കം, സ്വഭാവം, ഉദാഹരണം എന്നിവ പരാമര്‍ശിക്കുന്നു.
ഉത്രശ്ശീവേലിആചാരാനുഷ്ഠാനം-കേരളംഒരു കേരളീയ ഉത്സവം. ആലം തുരുത്തി, കരുനാട്ടുകാവ്, പടപ്പാട് എന്നീ ക്ഷേത്രങ്ങളിൽ മീനമാസം ഉത്രംനാൾ ഈ ഉത്സവം നടത്തുന്നു.
ഉച്ചാരംആചാരാനുഷ്ഠാനം-കേരളംഒരു അനുഷ്ഠാനവിശേഷം. കേരളത്തിൽ മകരമാസം 28 മുതൽ മൂന്നു ദിവസങ്ങളിൽ ആചരിക്കപ്പെടുന്നു.
അഞ്ചടികള്‍സാഹിത്യം-പൗരസ്ത്യം-മലയാളം; ആചാരാനുഷ്ഠാനം-കേരളംഉത്തരകേരളത്തിൽ പ്രചാരത്തിലിരുന്ന ഒരുതരം ചെറിയ പാട്ടുകൾ. സന്മാർഗ പ്രതിപാദ്യങ്ങളാണ് ഈ പാട്ടുകൾ. 'അഞ്ചടി' എന്ന പേരിന്റെ ആഗമത്തെക്കുറിച്ചുള്ള ഭിന്നാഭിപ്രായങ്ങൾ പ്രതിപാദിക്കുന്നു.
ആര്യക്കൂത്ത്‌ആചാരാനുഷ്ഠാനം-കേരളംപ്രാചീനകാലത്ത് കേരള ബ്രാഹ്മണരുടെയിടയിൽ നിലവിലിരുന്ന ഒരു നൃത്തവിശേഷം.
ആരത്തിപ്പാട്ട്ആചാരാനുഷ്ഠാനം-കേരളംഅരത്തം ഉഴിയുമ്പോൾ പാടാറുള്ള പാട്ട്. സാധാരണ നാടൻ പാട്ടുകളാണിവ.
ആറന്മുള വള്ളംകളിആചാരാനുഷ്ഠാനം-കേരളംചിങ്ങമാസത്തിൽ കേരളീയർ ആഘോഷപൂർവം കൊണ്ടാടുന്ന തിരുവോണത്തിനുശേഷം വരുന്ന ഉതൃട്ടാതി നാളിൽ ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിൽ സമാപിക്കത്തക്കവിധം പമ്പാനദിയിൽ നടത്തിവരുന്ന നിറപ്പകിട്ടാർന്ന ജലോത്സവം.
കുഴിക്കാണംആചാരാനുഷ്ഠാനം-കേരളം; മാനവികം-സോഷ്യോളജി-കേരളംഒരു കുടിയായ്മ സമ്പ്രദായം. ഇതിനെക്കുറിച്ച് വ്യക്തമാക്കുന്നു.
കുറുന്തിനിപ്പാട്ട്ആചാരാനുഷ്ഠാനം-കേരളംകേരളത്തിൽ പ്രചാരത്തിലിരുന്ന ഒരു അനുഷ്ഠാനകർമം. സന്താനലാഭാർഥം നാഗപ്രീതിക്കുവേണ്ടിയാണ് ഇതു നടത്തിയിരുന്നത്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.