തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 32 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കച്ചങ്ങള്‍ആചാരാനുഷ്ഠാനം-കേരളംപ്രാചീനകേരളത്തില്‍ ക്ഷേത്രഭരണത്തിന്റെ നിര്‍വഹണത്തിനു നിശ്ചയിച്ചിരുന്ന ചില വ്യവസ്ഥകള്‍ക്കുള്ള പൊതുനാമം. സംഘം എന്നു ശബ്‌ദാര്‍ഥം.
ഇല്ലംആചാരാനുഷ്ഠാനം-കേരളം; സാങ്കേതികവിദ്യ-വാസ്തുവിദ്യ-കേരളംവീട്, പാർപ്പിടം, ഭവനം, താമസസ്ഥലം തുടങ്ങിയവയുടെ പര്യായമായി ഉപയോഗിക്കുന്നു. കേരള ബ്രാഹ്മണരുടെ ഗൃഹങ്ങളെ സൂചിപ്പിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്.
കഴകംആചാരാനുഷ്ഠാനം-കേരളം; മാനവികം-രാഷ്ട്രമീമാംസ-ഭരണം-കേരളംപ്രാചീന കാലത്ത് കേരളത്തിന്റെ ഭരണ കാര്യങ്ങൾ കൂടിയാലോചിച്ച് നടപ്പിലാക്കി വന്ന സഭ. കൂട്ടം, പ്രവൃത്തിസ്ഥാനം, കളരി, വിദ്യാലയം എന്നീ അർഥങ്ങളിലും ഈ പദം ഉപയോഗിച്ചു വരുന്നു.
ഊഞ്ഞാല്‍പ്പാട്ട്ആചാരാനുഷ്ഠാനം-കേരളം; സാഹിത്യം-പൗരസ്ത്യം-മലയാളം-നാടൻ പാട്ട്ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും ഊഞ്ഞാലാടുമ്പോൾ സ്ത്രീകളും കുട്ടികളും പാടുന്ന പാട്ട്.
ഊരാളിതുള്ളല്‍ആചാരാനുഷ്ഠാനം-കേരളംഊരാളി വിഭാഗത്തിൽപ്പെട്ടവർ നടത്തുന്ന ഒരു കർമം.
ഓലപ്പണംആചാരാനുഷ്ഠാനം-കേരളംഓലയിൽ ആധാരങ്ങളും മറ്റും എഴുതുന്നതിനു നല്കിയിരുന്ന പണം. മുദ്രപത്രങ്ങൾ അച്ചടിച്ചു വന്നതോടെ ഈ സമ്പ്രദായം ഇല്ലാതായി.
ഏണിക്കാണംആചാരാനുഷ്ഠാനം-കേരളംകേരളത്തിൽ പഴയകാലത്ത് നാടുവാഴികൾ ഏർപ്പെടുത്തിയിരുന്ന ഒരു തൊഴിൽക്കരം.
കളിയാട്ടംആചാരാനുഷ്ഠാനം-കേരളംവടക്കൻകേരളത്തിൽ കാവുകളിലും "സ്ഥാന"ങ്ങളിലും തറവാടുകളിലും തെയ്യവും തിറയും കെട്ടിയാടിച്ചുകൊണ്ടു നടത്തുന്ന ആരാധന.
കണ്ടര്‍മേനോന്‍ പാട്ട്‌ആചാരാനുഷ്ഠാനം-കേരളംപ്രാചീന കേരളത്തിലെ ഒരു ചാവേറ്റു പാട്ട്‌.
കൂട്ടുവിവാഹംആചാരാനുഷ്ഠാനം-കേരളംപുരാതനകാലം മുതൽ കേരളത്തിൽ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു വിവാഹസമ്പ്രദായം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.