തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 21-30/ 31 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഉത്സവങ്ങള്‍ആചാരാനുഷ്ഠാനംമതപരമോ സാമൂഹികമോ സാംസ്കാരികമോ ആയ ആഘോഷങ്ങളാണ് ഉത്സവങ്ങൾ. നിഘണ്ടുവിൽ 'ആഹ്ലാദം ജനിപ്പിക്കുന്നത്'എന്നർഥം. കേരളം, ഈജിപ്ത്, ചൈന, ഗ്രീസ് എന്നിവിടങ്ങളിലെ മതപരവും സാമൂഹികവും സാംസ്കാരികവുമായ ഉത്സവങ്ങൾ പരാമർശിക്കുന്നു.
അമര്‍ത്ത്യതമാനവികം-മനഃശാസ്ത്രം; ആചാരാനുഷ്ഠാനം; മാനവികം-തത്വചിന്തമനുഷ്യാത്മാവിന്റെ അനശ്വരതയെ സൂചിപ്പിക്കുന്നു. മതവിശ്വാസങ്ങൾ, തത്ത്വദർശനങ്ങൾ, ഭൗതിക സിദ്ധാന്തം, അതീത മനഃശാസ്ത്രം തുടങ്ങിയവയിൽ അമർത്ത്യതയെപ്പറ്റി ഉന്നയിക്കുന്ന വാദഗതികൾ ചർച്ചചെയ്യുന്നു.
അനുഷ്ഠാനനൃത്തങ്ങള്‍കല - നൃത്തം - ആഘോഷം; ആചാരാനുഷ്ഠാനംഒരു നൃത്തവിശേഷം. മതപരമോ സാൂഹികമോ ആയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആഘോഷങ്ങൾക്ക് അനുപേക്ഷണീയമായ ഒരു ചടങ്ങായി നടത്തിവരുന്നു.
ആരാധനആചാരാനുഷ്ഠാനംഈശ്വരപ്രീതിക്കുവേണ്ടി അനുഷ്ഠിക്കുന്ന കർമം.
ആറാട്ട്‌ആചാരാനുഷ്ഠാനംക്ഷേത്രോത്സവങ്ങളുടെ അവസാനദിവസം ബിംബത്തെ ഏതെങ്കിലും ജലാശയത്തിൽ കുളിപ്പിക്കുന്ന ചടങ്ങ്.
ഏകപത്നീത്വംആചാരാനുഷ്ഠാനംഒരു വ്യക്തിക്ക് ഒരു ഭാര്യമാത്രമേ ആകാവൂ എന്ന നിഷ്ഠ.
ആശംസാപത്രികകള്‍ആചാരാനുഷ്ഠാനംസുദിനങ്ങളിലും ശുഭാവസരങ്ങളിലും സമുചിതമായ മംഗളാശംസകൾ അറിയിക്കുന്നതിനായി തയ്യാറാക്കപ്പെട്ടിട്ടുള്ള പത്രികകൾ
ആര്യന്‍ആചാരാനുഷ്ഠാനം; മതം-ഹിന്ദുമതംകേവലം നൈതികമായ അർഥത്തിൽ ആര്യൻ എന്നതിന് മഹാകുലൻ, കുലീനൻ, സഭ്യൻ, സജ്ജനം, സാധു എന്നീ അർഥങ്ങളാണുള്ളത്.
കീര്‍ത്തന ശ്ലോകങ്ങള്‍ആചാരാനുഷ്ഠാനംഭഗവത്സങ്കീര്‍ത്തനത്തിനുവേണ്ടി രചിക്കപ്പെടുന്ന പദ്യങ്ങള്‍. എല്ലാഭാഷകളിലും കീർത്തനശ്ലോകങ്ങളുണ്ട്. കേരളത്തിൽ പ്രചാരത്തിലുള്ള ഭക്തിമയങ്ങളായ ഗാനങ്ങളുടെ ഒരു സമാഹാരവും ഈ പേരിലറിയപ്പെടുന്നു. ഉദാഹരണങ്ങൾ വിശദമാക്കുന്നു.
കൂപശാസ്ത്രംസാങ്കേതികവിദ്യ-എൻജിനീയറിങ്-സിവിൽ-പ്രാചീനഗ്രന്ഥം; സാങ്കേതികവിദ്യ-എൻജിനീയറിങ്-ജലസേചനം-പ്രാചീനഗ്രന്ഥം; സാഹിത്യം-പൗരസ്ത്യം-കൃതി; ആചാരാനുഷ്ഠാനംകിണർ കുഴിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആധികാരികമായ ഒരു പ്രാചീനഗ്രന്ഥം. ഇതിനെപ്പറ്റിയുള്ള ഹ്രസ്വവിവരണം. ഇതേ പേരിൽ കോയിത്തട്ട ഗോവിന്ദനാശാരിയുടെ ഒരു കൃതിയും ഉണ്ടെന്ന് സൂചിപ്പിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.