തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 11-20/ 31 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആലവട്ടംആചാരാനുഷ്ഠാനംഒരുതരം വിശറി. മയിൽപ്പീലി, വർണക്കടലാസുകൾ, ചിപ്പിയുടെ പുറംതോട് എന്നിവകൊണ്ടാണിത് അലങ്കരിക്കുന്നത്.
ആവനാഴിആചാരാനുഷ്ഠാനം; മാനവികം-സോഷ്യോളജിഅമ്പുകള്‍ സൂക്ഷിക്കാനുള്ള കൂട് അല്ലെങ്കില്‍ ഉറ
ആസ്ഥാനകവിആചാരാനുഷ്ഠാനംരാജസദസ്സിലെ പ്രമുഖകവിക്കു നല്‍കിയിരുന്ന ബിരുദം. കവികളുടെ കിരീടധാരണത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.
ആവാഹനംആചാരാനുഷ്ഠാനംവിഗ്രഹം, ദീപം മുതലായവയില്‍ അഭീഷ്ടദേവതയെ മന്ത്രോച്ഛാരണത്തോടെ വിളിച്ചുവരുത്തുന്ന കര്‍മം
ആശ്രമംആചാരാനുഷ്ഠാനംഋഷിമാര്‍, മുനിമാര്‍, സന്യാസിമാര്‍ തുടങ്ങിയ യോഗികള്‍ തപോനിരതരായി പാര്‍ക്കുന്ന കുടീരം.
ആഴിചാട്ടംആചാരാനുഷ്ഠാനംചുട്ടുപൊള്ളുന്ന കല്ലുകള്‍, അഗ്നികുണ്ഡം എന്നിവയുടെ മേല്‍ നഗ്നപാദരായി നൃത്തം ചെയ്യുന്ന ഒരു സവിശേഷമതാനുഷ്ഠാനം. ലോകത്തെ വിവിധയിടങ്ങളില്‍ നിലവിലിരിക്കുന്ന ആഴിചാട്ടത്തെ കുറിച്ച് പരാമര്‍ശിക്കുന്നു.
അഭിവാദനരീതികള്‍ആചാരാനുഷ്ഠാനംരണ്ടു വ്യക്തികൾ തമ്മിൽ കണ്ടുമുട്ടുമ്പോഴും പിരിഞ്ഞുപോകുമ്പോഴും അഭിവാദനം ചെയ്യുന്ന സമ്പ്രദായം. വാഗ് രൂപേണയും അംഗവിക്ഷേപങ്ങളിലൂടെയും ഇതു ചെയ്യുന്നു. സമുദായം, സംസ്കാരം, രാജ്യം, സന്ദർഭം എന്നിവ അനുസരിച്ച് അഭിവാദനരീതികൾ വ്യത്യാസപ്പെടുന്നു.
ആശാരിമാനവികം-നരവംശശാസ്ത്രം; ആചാരാനുഷ്ഠാനംവിശ്വകര്‍മ സമുദായത്തില്‍പ്പെട്ട ഒരു വിഭാഗം. മരപ്പണിയാണ് പാരമ്പര്യസിദ്ധമായ തൊഴില്‍
അഹിരനൃത്തംആചാരാനുഷ്ഠാനംഅഹിര്‍ എന്നും ഭീല്‍ എന്നും അറിയപ്പെടുന്ന ഒരു കൂട്ടം ഇടയന്‍മാരുടെ സാമൂഹികനൃത്തം.
ഉപവാസംആചാരാനുഷ്ഠാനംആഹാരം ഉപേക്ഷിക്കുന്ന രീതിയിലുള്ള വ്രതം. പൂർണമായോ ഭാഗികമായോ ആവാം. ഉപവാസം അഗ്നിപുരാണമനുസരിച്ച് കർമപാപങ്ങളിൽ നിന്ന് വിരമിച്ച് ഗുണങ്ങളോടൊപ്പം വസിക്കുക എന്നാണ് ഉപവാസം. ഹിന്ദുമതം, ഇസ്ലാംമതം, ബുദ്ധമതം, യഹൂദമതം, ക്രിസ്തുമതം എന്നീ മതങ്ങളിലും വൈദ്യശാസ്ത്രത്തിലും ഉപവാസത്തിനു സ്ഥാനമുണ്ട്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.