തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 25 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അവ്യയംസാഹിത്യം-പൗരസ്ത്യം-മലയാളംമലയാള ഭാഷാവ്യാകരണത്തിൽ ദ്യോതകം എന്ന ഇനത്തിൽപ്പെട്ട പദങ്ങളുടെ ഒരു വിഭാഗം. ഉദാഹരണങ്ങളിലൂടെ വിശദമാക്കുന്നു.
ഉത്തരാസ്വയംവരംസാഹിത്യം-പൗരസ്ത്യം-മലയാളംഉത്തരാസ്വയംവരം ആട്ടക്കഥയുടെ കഥാംശത്തെക്കുറിച്ചുള്ള പ്രതിപാദ്യം.
അവകാശികള്‍സാഹിത്യം-പൗരസ്ത്യം-മലയാളംമലയാള നോവൽ. എം.കെ. മേനോനാണ് രചയിതാവ്. ഇതിവൃത്തം, പ്രാധാന്യം, അവാർഡുകൾ എന്നിവ പരാമർശിക്കുന്നു.
അമ്മായിപ്പഞ്ചതന്ത്രംസാഹിത്യം-പൗരസ്ത്യം-മലയാളംഒരു ആക്ഷേപഹാസ്യപ്രബന്ധം. കാരാട്ട് അച്യുതമേനോന്‍ രസികരഞ്ജിനി മാസികയില്‍ ഇത് ആദ്യം പ്രസിദ്ധീകരിച്ചു. മരുമക്കത്തായത്തറവാടുകള്‍ക്കു സംഭവിച്ച നാശമാണ് ഉള്ളടക്കം. കൃതിയുടെ പ്രത്യേകതകൾ പ്രതിപാദിക്കുന്നു.
ആലത്തൂര്‍ മണിപ്രവാളംസാഹിത്യം-പൗരസ്ത്യം-മലയാളംപ്രാചീനമണിപ്രവാള ഭാഷയിലുള്ള ഒരു വൈദ്യശാസ്ത്രകാവ്യം. ഭാഷാരീതി പരാമർശിക്കുന്നു.
ഒരു ദേശത്തിന്റെ കഥസാഹിത്യം-പൗരസ്ത്യം-മലയാളംമലയാള നോവൽ. രചയിതാവ് എസ്.കെ. പൊറ്റെക്കാട്. 1977-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1982-ൽ ജ്ഞാനപീഠ പുരസ്കാരവും ഈ കൃതിക്കു ലഭിച്ചു. ഇതിവൃത്തം പ്രതിപാദിക്കുന്നു.
ആള്‍മാറാട്ടംമാനവികം-നിയമം; സാഹിത്യം-പൗരസ്ത്യം-മലയാളംമറ്റൊരാളാണെന്നു നടിക്കല്‍ എന്നര്‍ഥം. മലയാളത്തില്‍ ആദ്യകാലത്തുണ്ടായ ഗദ്യകഥാ നിബന്ധങ്ങളിലൊന്നിന്റെ പേരും ആള്‍മാറാട്ടം എന്നാണ്.
ആസന്നമരണചിന്താശതകംസാഹിത്യം-പൗരസ്ത്യം-മലയാളംമരിക്കാറായിക്കിടക്കുന്ന ഒരാളുടെ മാനസിക-വ്യാപാരങ്ങള്‍ വിവരിക്കുന്ന ചില പദ്യകൃതികള്‍
കര്‍ണഭൂഷണംസാഹിത്യം-പൗരസ്ത്യം-മലയാളംമഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഒരു ഖണ്ഡകാവ്യം.
ഇരുപത്തിനാലുവൃത്തംസാഹിത്യം-പൗരസ്ത്യം-മലയാളംഒരു കാവ്യപ്രസ്ഥാനം. പുരാണകഥകളെ പല ഖണ്ഡങ്ങളായി വിഭജിച്ച് ഓരോ ഖണ്ഡവും ഓരോ വൃത്തത്തിൽ രചിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.