തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 24 (തിരയൽ സമയം: 0.012 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അങ്കംസാഹിത്യം-പൗരസ്ത്യം; കല-നാടകം; പലവക - സൈനികം - കേരളം - അയോധനമുറഭാഷ, സാഹിത്യം, കല, ചരിത്രം എന്നിവയില്‍ വ്യത്യസ്ത അര്‍ഥവിവക്ഷകളില്‍ അങ്കം എന്ന പദം ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഉപരൂപകങ്ങള്‍സാഹിത്യം-പൗരസ്ത്യംഒരു സാഹിത്യരൂപം. നാടകത്തിന്റെയും പ്രകരണത്തിന്റെയും ലക്ഷണമിശ്രണംകൊണ്ട് ദൃശ്യകാവ്യങ്ങളിൽ ഉൾപ്പെടുന്നു.
അന്ത്യപ്രാസംസാഹിത്യം-പൗരസ്ത്യംകവിതയിൽ ഓരോ പാദത്തിന്റെയും അവസാനം, അഥവാ ഓരോ പദത്തിന്റെയും അന്ത്യത്തിൽ, ഒരേ വർണം ആവർത്തിക്കുന്ന പ്രാസരീതി. ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു.
അന്താദിപ്രാസംസാഹിത്യം-പൗരസ്ത്യംഒരു പാട്ടിന്റെയോ ശ്ലോകത്തിന്റെയോ അവസാനമുള്ള പദംകൊണ്ട് അടുത്ത പാട്ടോ ശ്ലോകമോ ആരംഭിക്കുന്ന പ്രാസസമ്പ്രദായം. ഉദാഹരണത്തിലൂടെ വിശദീകരിക്കുന്നു.
ഈഹാമൃഗംസാഹിത്യം-പൗരസ്ത്യംദൃശ്യകാവ്യങ്ങളെ ദശരൂപകങ്ങൾ എന്ന പേരിൽ ഭാരതീയ സാഹിത്യമീമാംസകന്മാർ വർഗീകരിച്ചിട്ടുള്ളതിൽ ഒരിനം.
ഉദാത്തംസാഹിത്യം-പൗരസ്ത്യംഉദാത്തത്തിന് പലതരത്തിൽ വ്യാഖ്യാനം പറയാറുണ്ട്. 1) വേദോച്ചാരണത്തിലെ മൂന്നു സ്വരഭേദങ്ങളിൽ ഒന്ന്. 2) വാസ്തവോക്തി വിഭാഗത്തിൽപ്പെടുന്ന ഒരർഥാലങ്കാരം. 3) ഉദാത്തം എന്ന പദത്തിന് ദാനം, പെരുമ്പറ എന്നർഥം. 4) സംസ്കൃത കാവ്യമീമാംസ പ്രകാരം കവികളെ നാലായി തരംതിരിച്ചിരിക്കുന്നതിൽ ഒരു വിഭാഗം (ഉദാത്തകവികൾ) 5) സംസ്കൃതകാവ്യങ്ങളിലെ നായകന്മാരെ നാലായി തരംതിരിച്ചിട്ടുള്ളതിൽ ഒന്ന്.
അര്‍ഥാപത്തിസാഹിത്യം-പൗരസ്ത്യം; മാനവികം-തത്ത്വശാസ്ത്രംരണ്ട് അർഥം പറഞ്ഞുകാണുന്നു. അലങ്കാരശാസ്ത്രത്തിലും ഭാരതീയദർശനങ്ങളിലും പ്രചാരത്തിലുള്ള ഒരു സംജ്ഞയും അർഥാലങ്കാരവുമാണ് ഒന്നാമത്തേത്. ഒരു വസ്തുതയെ വിശദീകരിക്കുന്നതിനാവശ്യമായ സങ്കല്പം എന്ന അർഥത്തിൽ മീമാംസകരും അദ്വൈതവാദികളും അംഗീകരിച്ചിട്ടുള്ള ഒരു ജ്ഞാനമാർഗമാണ് രണ്ടാമത്തേത്. രണ്ടും ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു.
അലങ്കാരംസാഹിത്യം-പൗരസ്ത്യംവ്യുത്പത്തിഭേദമനുസരിച്ച് അലങ്കാരത്തിന്റെ വിഭിന്നാർഥങ്ങളുണ്ട്. കർത്തൃപ്രധാനമായി അലംകരിക്കുന്നത് എന്നും കര്‍മപ്രധാനമായി അലങ്കരിക്കപ്പെടുന്നതെന്നും കരണപ്രധാനമായി ഏതൊന്നുകൊണ്ട് അലങ്കരിക്കുന്നുവോ അത് എന്നും ഭാവപ്രധാനമായി അലങ്കരിക്കൽ എന്നും അർഥം പറയുന്നു. അലങ്കാരത്തിന്റെ പ്രത്യേകതകൾ, വർഗീകരണം, പൗരസ്ത്യ കാവ്യചിന്തകന്മാരുടെ കാഴ്ചപ്പാടുകൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
ആപസ്‌തംബസൂത്രംസാഹിത്യം-പൗരസ്ത്യംആപസ്‌തംബന്‍ എന്ന ഋഷിയാൽ വിരചിതമായ ധർമശാസ്‌ത്ര കൃതി.
ആര്യാവൃത്തംസാഹിത്യം-പൗരസ്ത്യംഒരു സംസ്കൃതഛന്ദസ്സ്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.