തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 204 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആവിയന്ത്രംസാങ്കേതികവിദ്യ-എന്‍ജിനീയറിങ്-മെക്കാനിക്കല്‍; ശാസ്ത്രം-ഭൗതികംതാപോര്‍ജത്തില്‍നിന്നും യാന്ത്രികോര്‍ജം ഉത്പാദിപ്പിക്കുന്ന ഒരു യന്ത്രമാണ് ആവിയന്ത്രം
അനുരണനംശാസ്ത്രം-ഭൗതികംഒരു ശബ്ദപ്രതിഭാസം. അടഞ്ഞ ഒരു സ്ഥലത്തുണ്ടാകുന്ന ശബ്ദം നിലച്ചുകഴിഞ്ഞാലും സ്ഥലത്തിന്റെ ഭിത്തികളിൽ ശബ്ദത്തിന്റെ പ്രതിഫലനമുണ്ടാക്കുന്നു.
അവമന്ദനംശാസ്ത്രം-ഭൗതികംകമ്പനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംവിധാനത്തിന്റെ ആയാമത്തിനു ക്രമേണ വരുന്ന ക്ഷയം
അളവുകളും തൂക്കങ്ങളുംശാസ്ത്രം-ഭൗതികംപദാര്‍ഥങ്ങളുടെ ഭൗതികപരിമാണം നിര്‍ണയിക്കുന്നതിനുള്ള ഉപാധികൾ.
അവര്‍ണതശാസ്ത്രം-ഭൗതികംപ്രകാശം അതിന്റെ ഘടകവർണങ്ങളായി വേർതിരിയാതെ പ്രിസത്തിലൂടെയോ ലെൻസിലൂടെയോ അപവർത്തനവിധേയമാകുന്ന പ്രതിഭാസം
ആന്തരതരംഗങ്ങള്‍ശാസ്ത്രം-ഭൗതികംവ്യത്യസ്ത സാന്ദ്രതയിലുള്ള ജലപാളികൾക്കിടയ്ക്ക് രൂപം കൊള്ളുന്ന തരംഗങ്ങൾ.
അഭികേന്ദ്രംശാസ്ത്രം-ഭൗതികംഅഭിസരണ സ്വഭാവമുള്ള കിരണങ്ങൾ ലക്ഷ്യമാക്കുന്ന കേന്ദ്രം അഥവാ അപസരണ സ്വഭാവമുള്ള കിരണങ്ങൾ ഉദ്ഗമിക്കുന്നതായി സങ്കല്പിക്കപ്പെടാവുന്ന കേന്ദ്രം.
അഭികേന്ദ്രബലംശാസ്ത്രം-ഭൗതികംഅപകേന്ദ്രബലത്തിനു തുല്യവും വിപരീതവുമായ ബലം. വക്രപാതയിലൂടെ ചലിക്കുന്ന പദാർഥത്തിൽ പാതയുടെ കേന്ദ്രത്തിലേക്ക് സദാ അനുഭവപ്പെടുന്ന ബലം.
അപകേന്ദ്രണംശാസ്ത്രം-ഭൗതികംഅപകേന്ദ്രബലം ഉപയോഗിച്ച് ഘനത്വ വ്യത്യാസമുള്ള പദാർഥങ്ങളെ വേർതിരിക്കുന്ന പ്രക്രിയ.
അനുനാദകംശാസ്ത്രം-ഭൗതികംഭൗതികശാസ്ത്രത്തിലെ അനുനാദത്തിൽ അവമന്ദനത്തിന്റെ പ്രഭാവം ഉദാഹരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.