തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 18 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കടല്‍ക്കിഴവന്‍മിത്തോളജി-ഗ്രീസ്; മിത്തോളജി-അറേബ്യഗ്രീക്കുപുരാണങ്ങളില്‍ നീറിയസ്‌ എന്നറിയപ്പെടുന്ന സമുദ്രദേവന്‍. അറബിക്കഥകളിൽ വരുന്ന മറ്റൊരു കടൽക്കിഴവനെക്കുറിച്ചും പ്രതിപാദിക്കുന്നു.
കാഡ്മസ്മിത്തോളജി-ഗ്രീസ്റോമൻ കവിയായ ഓവിഡിന്റെ മെറ്റമോര്‍ഫോസിസ് എന്ന ഇതിഹാസകാവ്യത്തിലുള്ള ഉപാഖ്യാനത്തിലെ നായകൻ. ഐതിഹ്യകഥ പരാമർശിക്കുന്നു.
കല്ലിയോപെമിത്തോളജി-ഗ്രീസ്1. വാക്ക് ചാതുരിയുടെയും മഹാകാവ്യങ്ങളുടെയും അധിപയായി ആരാധിക്കപ്പെടുന്ന ഗ്രീക്ക് ദേവത. 2. ജ്യോതിശാസ്ത്രത്തില്‍ 22-ാം ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്ന പേര്.3. സംഗീതോപകരണം.
ഈറോസ്‌ഭൗതികം-ജ്യോതിശാസ്ത്രം; മിത്തോളജി-ഗ്രീസ്സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഒരു അസ്റ്ററോയ്‌ഡ്‌. കാമദേവനു സമാനനായി ഗ്രീക്കുപുരാണങ്ങളിൽ പ്രതിപാദിതനായിട്ടുള്ള ദേവനും ഈ പേരിൽ അറിയപ്പെടുന്നു.
കസാന്‍ഡ്രമിത്തോളജി-ഗ്രീസ്ഗ്രീക്കുപുരാണ കഥാപാത്രം.
ആന്‍​ഡ്രോമീഡമിത്തോളജി-ഗ്രീസ്; ശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രം1. പുരാണ ഗ്രീക്ക് കഥാപാത്രം 2. നക്ഷത്രരാശി 3. ഭൂമിയുടെ ഉത്തരാർധഗോളത്തിൽ നിന്ന് നഗ്നദൃഷ്ടികൊണ്ടു കാണാവുന്ന ഏക ഗാലക്സി.
ഈഡിപ്പസ്‌മിത്തോളജി-ഗ്രീസ്പിതാവിനെ നിഗ്രഹിക്കുകയും മാതാവിനെ പരിഗ്രഹിക്കുകയും ചെയ്‌ത ഗ്രീക്കുദുരന്തപുരാണ കഥാപാത്രം.
ഏറീസ്ശാസ്ത്രം-ഭൗതികം-ജ്യോതിശ്ശാസ്ത്രം; മിത്തോളജി-ഗ്രീസ്1. ജ്യോതിശ്ശാസ്‌ത്രമനുസരിച്ച്‌ പിസസ്സിനും ടോറസ്സിനും ഇടയ്‌ക്കുള്ള ഒരു താരാവ്യൂഹം. 2.ഗ്രീക്കു പുരാണങ്ങളനുസരിച്ച്‌ സിയൂസ്‌ദേവന്‍ നക്ഷത്രമാക്കി പ്രതിഷ്‌ഠിച്ച ആടിന്റെ പേര്‌
ഇഫിജിനിയമിത്തോളജി-ഗ്രീസ്യവനേതിഹാസ കഥാപാത്രം. യവനേതിഹാസ കഥാപാത്രങ്ങളായ അഗമെമ്നണ്‍, കൈടമ്നേസ്ട്രയ എന്നിവരുടെ പുത്രിയാണ്.
ഈജിയന്‍ തൊഴുത്ത്‌മിത്തോളജി-ഗ്രീസ്ഗ്രീക്ക്‌ ഇതിഹാസങ്ങളിൽ പരാമൃഷ്‌ടമായിട്ടുള്ള കാലിത്തൊഴുത്ത്‌.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.