തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 23 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഉര്‍സുല, വിശുദ്ധമിത്തോളജി-ക്രിസ്തുമതംഒരു ക്രൈസ്തവ രക്തസാക്ഷി. ബ്രിട്ടനിലെ ഒരു രാജാവിന്റെ പുത്രിയായിരുന്നു ഇവർ. ഹൂണന്മാരാണ് ഇവരെ വധിച്ചത്. ഇവരുടെ പേരിൽ ഒരു കന്യാസ്ത്രീ സഭ നിലവിലുണ്ട്.
കാല്‍വരിമിത്തോളജി-ക്രിസ്തുമതംക്രൈസ്‌തവ വിശ്വാസമനുസരിച്ച്‌ ക്രിസ്‌തുവിനെ ക്രൂശിച്ച കുന്നിന്‍പ്രദേശം. ഈ പ്രദേശത്തിന് തലയോടിന്റെ ആകൃതി ഉണ്ടായിരുന്നതും ഇവിടെവച്ചു വധശിക്ഷകൾ നടപ്പിലാക്കിയിരുന്നതുമാണ് ഇതിന് ഈ പേർ സിദ്ധിച്ചതിനു കാരണങ്ങളായി പറഞ്ഞുകാണുന്നത്.
കായേനും ആബേലുംമിത്തോളജി-ക്രിസ്തുമതംആദാമിന്റെയും ഹവ്വായുടെയും പുത്രന്മാർ. കഥയുടെ ഇതിവൃത്തം പ്രതിപാദിക്കുന്നു.
കവനന്റ്മിത്തോളജി-ക്രിസ്തുമതംദൈവവിശ്വാസ പ്രതിജ്ഞ എന്ന അർഥത്തിൽ ബൈബിളിൽ ഉപയോഗിച്ചിട്ടുള്ള ഒരു പദം.
ഇസഹാക്ക്‌മിത്തോളജി-ക്രിസ്തുമതംഒരു ബൈബിള്‍ കഥാപാത്രം. യഹൂദരുടെ പൂർവികനായ അബ്രഹാമിന്‌ ഭാര്യയായ സാറായിൽ ഉണ്ടായ പുത്രന്‍.
ആവര്‍ത്തനപുസ്തകംമിത്തോളജി-ക്രിസ്തുമതംബൈബിള്‍ പഴയനിയമത്തില്‍ മോശയാല്‍ വിരചിതമെന്ന് വിശ്വസിക്കപ്പെടുന്ന ആദ്യത്തെ അഞ്ചുപുസ്തകങ്ങളില്‍ (പഞ്ചഗ്രന്ഥി) ഒടുവിലത്തേത്.
ആഹാബ്മിത്തോളജി-ക്രിസ്തുമതംബൈബിള്‍ പഴയ നിയമത്തില്‍ പരാമൃഷ്ടനായിട്ടുള്ള യിസ്രായേല്‍ രാജാവ്
കന്യാമറിയംമിത്തോളജി-ക്രിസ്തുമതംയേശുക്രിസ്തുവിന്റെ മാതാവ്.
ഏബെല്‍ (ഹാബെല്‍)മിത്തോളജി-ക്രിസ്തുമതംബൈബിൾ പഴയനിയമത്തിലെ ഒരു കഥാപാത്രം. ആദാമിന്റെയും ഹവ്വായുടെയും രണ്ടാമത്തെ പുത്രനായ ഇദ്ദേഹം ഒരു ആട്ടിടയനായിരുന്നു. നീതിമാനും സത്സ്വഭാവിയുമായ ഇദ്ദേഹം തന്റെ സഹോദരനായ കയീനിനാൽ വധിക്കപ്പെട്ടതായി ഉത്പത്തിപുസ്തകത്തിൽ പറയുന്നു.
ഏശാവ്മിത്തോളജി-ക്രിസ്തുമതംബൈബിള്‍ പഴയനിയമത്തിൽ പരാമൃഷ്‌ടനായ കഥാപാത്രം. ഇസഹാക്കിന്റെയും റിബെക്കയുടെയും ഇരട്ടസന്തതികളിൽ മൂത്ത ആള്‍. ഉല്‌പത്തി പുസ്തകത്തിൽ ഇദ്ദേഹത്തെക്കുറിച്ച് പരാമർശിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.