തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 28 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആരോമല്‍ചേകവര്‍മിത്തോളജി-കേരളംവടക്കന്‍ പാട്ടുകളിലെ പ്രധാന നായകന്മാരില്‍ ഒരാള്‍
ഓണപ്പാട്ട്മിത്തോളജി-കേരളം; ആഘോഷം-കേരളം-പാട്ട്ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം അവലംബമാക്കി രചിച്ച ഗാനകൃതി.
ഉണ്ണിയാര്‍ച്ചമിത്തോളജി-കേരളംഉത്തരകേരളത്തിലെ കഥാഗാനശാഖയായ വടക്കന്‍പാട്ടിലെ ഒരു വീരനായിക. ഉണ്ണിയാർച്ചയെക്കുറിച്ചുള്ള ഐതിഹ്യം പ്രതിപാദിക്കുന്നു.
കരിക്കാട്മിത്തോളജി-കേരളംപരശുരാമൻ കേരളത്തിൽ സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന അറുപത്തിനാലു ഗ്രാമങ്ങളിലൊന്ന്. മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിലെ തൃക്കലങ്ങോട് വില്ലേജിൽപ്പെട്ട രണ്ടു കരകളിൽ ഒന്നാണിത്.
കണ്ണന്‍, ഓലത്തുളുനാടന്‍മിത്തോളജി-കേരളംവടക്കന്‍ പാട്ടുകളിലെ നായകന്‍.
കണ്ണപ്പനുണ്ണിമിത്തോളജി-കേരളംവടക്കന്‍ പാട്ടുകളിലെ ഒരു നായകന്‍.
കണ്ണപ്പന്‍ ചേകവര്‍മിത്തോളജി-കേരളംവടക്കന്‍പാട്ടുകളിലെ ഒരു നായകന്‍. പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയുടെയും ആരോമല്‍ച്ചേകവരുടെയും പിതാവ്‌.
കുലശേഖരപുരംമതം-ഹിന്ദുമതം-കേരളം-ആരാധനാലയം; മിത്തോളജി-കേരളംതിരുവഞ്ചിക്കുളം മഹാദേവർ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന കൃഷ്ണക്ഷേത്രം. ക്ഷേത്രത്തിന്റെ ഐതിഹ്യം, ചരിത്രം എന്നിവ വിശദമാക്കുന്നു. കൊടുങ്ങല്ലൂർ രാജവംശത്തിന്റെ കുലഭരദേവതയാണ് ഇവിടത്തെ പ്രതിഷ്ഠാമൂർത്തി.
കുഞ്ഞന്‍ ചുണ്ടുമിത്തോളജി-കേരളംവടക്കൻ പാട്ടിലെ ഒരു ദുരന്തകഥാപാത്രം. കഥ പരാമർശിക്കുന്നു.
കാക്കശ്ശേരി ഭട്ടതിരിജീവചരിത്രം-വേദാന്തം-കേരളം; മിത്തോളജി-കേരളംഒരു മലയാള ബ്രാഹ്മണ പണ്ഡിതൻ. യഥാർഥ നാമധേയം ദാമോദരൻ. പ്രധാനകൃതി വസുമതീമാനവിക്രമം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.