തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 32 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അങ്കോര്‍വാത്മതം-ഹിന്ദുമതം; ഭൂവിജ്ഞാനം-പ്രദേശം-കംബോഡിയഒരു ഹൈന്ദവ ദേവാലയം. ഇന്നത്തെ കംബോഡിയയുടെ വടക്കുഭാഗത്ത് ഏതാണ്ട് മധ്യത്തിലാണ് നഗരവും ദേവാലയവും സ്ഥിതി ചെയ്തിരുന്നത്. പ്രാചീന കംബോഡിയന്‍ കലയുടെ ഒരു നല്ല മാതൃകയായ ഈ ക്ഷേത്രശില്പം പണി കഴിപ്പിച്ചത് സൂര്യവര്‍മന്‍ രണ്ടാമനാണ്.
അകൃതവ്രണന്‍മതം-ഹിന്ദുമതംപരശുരാമന്റെ അനുചരനായ മഹർഷി. കടുവയിൽനിന്ന് വ്രണമുണ്ടാകാതെ രക്ഷപ്പെട്ടതിനാൽ അകൃതവ്രണനായി.
അശ്വഹൃദയംമതം-ഹിന്ദുമതംകുതിരകളെ വേഗത്തിൽ പായിക്കുന്നതിനുള്ള ഒരു മന്ത്രം.നളന്റെ കഥയിലൂടെ ഇത് വ്യക്തമാക്കുന്നു.
അവധൂതന്‍മതം-ഹിന്ദുമതംഅതിവർണാശ്രമിയായ യോഗി. സൂര്യനെയും അഗ്നിയെയും പോലെ നിർലേപനായിക്കഴിയുന്നു.
അഷ്ടാക്ഷരമന്ത്രംമതം-ഹിന്ദുമതം'ഓം നമോ നാരായണ' എന്ന എട്ടക്ഷരമുള്ള മന്ത്രം.
ഈശ്വരന്‍മതം-ഹിന്ദുമതം; മാനവികം-തത്ത്വചിന്തഅമൂർത്ത പ്രപഞ്ചസത്യത്തിന്റെ മൂർത്തീകൃത സങ്കല്പം. ഹിന്ദുമത വിശ്വാസങ്ങളെപ്പറ്റിയുള്ള പ്രതിപാദനം.
അഗ്രഹാരംമതം-ഹിന്ദുമതംബ്രാഹ്മണര്‍ മാത്രമായി കൂട്ടംചേര്‍ന്നു താമസിക്കുന്ന ഗ്രാമം. കേരളത്തിലെ രാജാക്കന്മാര്‍ ബ്രാഹ്മണര്‍ക്കുവേണ്ടി ചെയ്തിരുന്ന സഹായങ്ങളെക്കുറിച്ചും കേരളത്തിലെ പ്രധാനപ്പെട്ട അഗ്രഹാരങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നു.
അഘോരപഥംമതം-ഹിന്ദുമതംഒരു മതം. നിര്‍ഗുണാദ്വൈതവാദവുമായി സാദൃശ്യമുള്ള മതം. 'സരഭംഗം', അവധൂതമതം എന്നീ പേരുകളുണ്ട്.
അഘമര്‍ഷണംമതം-ഹിന്ദുമതംഒരു വൈദിക മന്ത്രം. സര്‍വപാപങ്ങളെയും നിര്‍മാര്‍ജനം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
അഘോരശിവന്‍മതം-ഹിന്ദുമതംഅഘോരമൂര്‍ത്തിയായ ശിവന്‍. അഘോരമൂര്‍ത്തി പ്രതിഷ്ഠയെകുറിച്ചും അഘോരമന്ത്രത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.