തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 23 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അല്‍ഫോന്‍സ-വിശുദ്ധമതം-ക്രിസ്തുമതംഒരു കേരളീയ വിശുദ്ധ. 2008-ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ലഘുജീവചരിത്രം പ്രതിപാദിക്കുന്നു.
അല്മായര്‍മതം-ക്രിസ്തുമതംവൈദികാധികാരമില്ലാത്ത ക്രൈസ്തവ സഭാംഗങ്ങൾ
ഇവാഞ്‌ജലിക്കലിസംമതം-ക്രിസ്തുമതംപ്രൊട്ടസ്റ്റന്റ്‌ വിഭാഗത്തിൽപ്പെട്ട ഒരു നവീകരണ ചിന്താഗതി. ഇതിലെ ആശയങ്ങൾ പ്രതിപാദിക്കുന്നു.
ആമോസിന്റെ പുസ്തകംമതം-ക്രിസ്തുമതംബൈബിൾ പഴയ നിയമത്തിലെ പ്രവചനപുസ്തകം
കടമ്പനാട്ടു പള്ളിമതം-ക്രിസ്തുമതംഒരു പുരാതന ക്രൈസ്‌തവ ദേവാലയം. അടൂര്‍ ശാസ്‌താംകോട്ട റോഡിനടുത്താണ് സ്ഥിതിചെയ്യുന്നത്. പള്ളിക്കു പിന്നിലെ ചരിത്രം പ്രതിപാദിക്കുന്നു.
കഠോരകുഠാരംമതം-ക്രിസ്തുമതംസയ്യിദ്‌ സനാവുല്ലാ മക്തിത്തങ്ങള്‍ രചിച്ച ക്രിസ്‌തുമത ഖണ്ഡനപരങ്ങളായ രണ്ടു മലയാളഗ്രന്ഥങ്ങളില്‍ ആദ്യത്തേത്‌.
എക്സ് കത്തീഡ്രാ പ്രഖ്യാപനംമതം-ക്രിസ്തുമതംഒരു ക്രൈസ്തവസഭാ പ്രമാണം. മാർപാപ്പയുടെ അപ്രമാദിത്വം എന്താണെന്നും അതിന്റെ അർഥവ്യാപ്തി എത്ര മാത്രമാണെന്നും ഇത് വ്യക്തമാക്കുന്നു.
അഡ് വന്റിസംമതം-ക്രിസ്തുമതംമതവിശ്വാസം. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനും സഹസ്രാബ്ദവാഴ്ചയ്ക്കും പ്രാധാന്യം കല്പിക്കുന്ന മതവിശ്വാസം.
കത്തോലിക്കാസഭമതം-ക്രിസ്തുമതംഒരു ക്രൈസ്‌തവ സമൂഹം. മാര്‍പ്പാപ്പയാണ്‌ പരമോന്നത ആത്മീയ നേതാവ്‌. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്‌തവ സമൂഹം. ഇതിന്റെ ചരിത്രവും ഘടനയും പ്രതിപാദിക്കുന്നു.
കിഴക്കിന്റെ കാതോലിക്കോസ്മതം-ക്രിസ്തുമതംക്രൈസ്‌തവസഭയിലെ ഒരു സ്ഥാനം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.