തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 21 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അമീബിക പ്രതൗഷധങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സമരുന്നുകൾ. അമീബിയാസിസ് എന്ന രോഗത്തിനു പ്രതിവിധിയായി ഉപയോഗിക്കുന്നു. എന്റമീബ ഹിസ്റ്റോളിറ്റിക്ക എന്ന ഇനമാണ് രോഗത്തിന് മുഖ്യകാരണം. ഈ രോഗത്തിന് പ്രതിവിധിയായി പ്രാകൃതികൗഷധങ്ങൾ, ആന്റിബയോട്ടിക്കുകൾ, സംശ്ലേഷിത-ഔഷധങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
അസ്ഥിശസ്ത്രക്രിയപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സഅസ്ഥികളിലെയും സന്ധികളിലെയും രോഗങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന വൈകല്യങ്ങള്‍ ശസ്ത്രക്രിയകൊണ്ട് പരിഹരിക്കുന്ന രീതി.അസ്ഥി ഒട്ടിക്കൽ, അസ്ഥ്യർബുദശസ്ത്രക്രിയ, അസ്ഥിശസ്ത്രക്രിയയിലെ ഉപകരണങ്ങൾ, അസ്ഥിശസ്ത്രക്രിയയിലെ നവീന പ്രവണതകൾ തുടങ്ങിയവയെകുറിച്ച് ഈലേഖനത്തിൽ പ്രതിപാദിക്കുന്നു.
കാല്‍സിഫെറോള്‍ശാസ്ത്രം-രസതന്ത്രം-ജൈവരസതന്ത്രം; പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സജീവകം D യുടെ ഒരു വിഭാഗം. ഗുണധർമം, ഉപയോഗം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നു.
ആഘാതക്ഷതങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സസ്ഫോടനഫലമായുണ്ടാകുന്ന തകരാറുകള്‍ ആഘാതത്തിന്റെ ഘടകങ്ങൾ ഇതുമൂലമുണ്ടാകുന്ന രോഗങ്ങൾ, ചികിത്സ, രക്ഷാവിധികൾ എന്നിവ പ്രതിപാദിക്കുന്നു.
എന്‍ഡോഡോണ്‍ടിക്സ്പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സദന്തചികിത്സ വിഭാഗങ്ങളിൽ ഒന്ന്. ഇതിന്റെ പ്രത്യേകതകളെക്കുറിച്ചും വേരടയ്ക്കൽ ചികിത്സയെക്കുറിച്ചും പ്രതിപാദിക്കുന്നു.
എന്‍ഡോസ്കോപ്പിപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സശരീരത്തിന്റെ അവയവങ്ങളുടെ ഉൾഭാഗത്തെയോ കുഴൽആകൃതിയിലുള്ള ഭാഗങ്ങളെയോ നേരിട്ടു പരിശോധിക്കുന്ന അന്തർദർശനവിദ്യ.
എക്കോ കാര്‍ഡിയോഗ്രാംപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സഅൾട്രാസൗണ്ട് തരംഗങ്ങൾ ഉപയോഗപ്പെടുത്തി ഹൃദയത്തിന്റെ പ്രതിച്ഛായ ദ്വിമാനമായോ, ത്രിമാനമായോ അപഗ്രഥിക്കുന്ന പരിശോധന.
ആംബുലന്‍സ്‌പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സഒരു വാഹനം. മുറിവേറ്റവരെയും രോഗികളെയും ആശുപത്രിയിൽ എത്തിക്കുന്നതിനായി പ്രഥമശ്രുശ്രൂഷയ്ക്കുവേണ്ട സജ്ജീകരണങ്ങളോടുകൂടി നിർമിക്കപ്പെട്ടിട്ടുള്ളതാണ് ഇത്.
അര്‍ബുദ പ്രതിവിധികള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സഅര്‍ബുദ ചികിത്സകൾ.
എനിമപ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-ചികിത്സഗുദത്തിലൂടെ അടിക്കുടലിലേക്ക് ലായിനി കടത്തിവിടുന്ന പ്രക്രിയ. ഇതിന്റെ ഉപയോഗങ്ങളെക്കുറിച്ചും വിവരിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.