തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 26 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഗ്രോണമിപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു കാര്‍ഷിക വിജ്ഞാനശാഖ. കാര്‍ഷിക വിളകളുടെ ഉത്പാദനത്തെയും അവയുടെ വൈവിധ്യമനുസരിച്ച് മണ്ണിനെ കൈകാര്യം ചെയ്യുന്നതിനെയും കുറിച്ച് പ്രതിപാദിക്കുന്നു.
കാറ്റുവീഴ്‌ച (വേരുചീയല്‍ രോഗം)പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു തെങ്ങുരോഗം. രോഗകാരണം ഫൈറ്റോപ്ലാസ്മ. ഇതിന്റെ ചരിത്രം-രോഗലക്ഷണം, രോഗവ്യാപ്തി, രോഗകാഠിന്യം, രോഗകാരണം, രോഗനിയന്ത്രണം എന്നിവ പ്രതിപാദിക്കുന്നു.
ആവര്‍ത്തനവിളപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു കൃഷി അവസാനിക്കുന്നതിനുമുമ്പുതന്നെ മറ്റൊരു വിളയ്ക്കുള്ള കൃഷി അതേസ്ഥലത്തു തുടങ്ങിവയ്ക്കുന്ന സമ്പ്രദായം
ആവരണവിളകള്‍പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംമണ്ണൊലിപ്പ് തടയാനും മണ്ണിന്റെ ഫലപൂഷ്ടി നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ഉതകുന്ന ഇടവിളകള്‍
കായല്‍ക്കൃഷിപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംകരയോടടുത്തു കിടക്കുന്ന കായൽ ഭാഗങ്ങൾ പൂർണമായി നികത്തിയെടുത്തോ, ചിറകൾ പിടിപ്പിച്ച് അകത്തെ വെള്ളം വറ്റിച്ചോ നടത്തുന്ന കൃഷി. ആദ്യകാല കായൽകൃഷിയെക്കുറിച്ചും വേമ്പനാട്ടുകായൽ നിലങ്ങളിലെയും തൃശൂർ കോൾനിലങ്ങളിലെയും കൃഷിരീതികളെക്കുറിച്ചും വിശദമാക്കുന്നു.
കാര്‍ഷിക സസ്യശാസ്‌ത്രംപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംസസ്യശാസ്‌ത്രത്തിലെ ഒരു മുഖ്യ പ്രയുക്തമേഖല. വർഗീകരണത്തിന്റെയും വാണിജ്യത്തിന്റെയും കൃഷിയുടെയും അടിസ്ഥാനത്തിലുള്ള കാർഷിക വിള വർഗീകരണം വിശദീകരിക്കുന്നു.
കാര്‍ഷികാന്തരീക്ഷ ശാസ്‌ത്രംപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംകാര്‍ഷികവിളകളുടെ വളര്‍ച്ചയിലും വിളവിന്റെ തോതിലും അന്തരീക്ഷ ശക്തികള്‍ക്കുള്ള സ്വാധീനത്തെക്കുറിച്ചു നടത്തുന്ന പഠനം. പ്രധാനപ്പെട്ട അന്തരീക്ഷ ശക്തികളായ ഊഷ്മാവ്, മഴ, അന്തരീക്ഷമർദം, സൂര്യപ്രകാശം, കാറ്റ് എന്നിവ വിശദമാക്കുന്നു.
അസിഡൊഫിലസ് പാല്‍പ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു പാൽ ഉൽപന്നം. ലാക്ടൊബാസിലസ് അസിഡോഫിലസ് എന്ന ബാക്ടീരിയ ഉപയോഗിച്ചു പുളിപ്പിച്ചെടുക്കുന്ന പാലാണിത്. പാലിന്റെ പരിരക്ഷണത്തിനുവേണ്ടി നടത്തുന്ന പ്രക്രിയയാണിത്. ഇതിന്റെ പ്രത്യേകതകൾ പരാമർശിക്കുന്നു.
കൂട്ടുകൃഷിപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംകൃഷിക്കാർ തങ്ങളുടെ ഭൂമിയും സ്വത്തും തൊഴിൽശേഷിയും സമാഹരിച്ചു കൃഷിനടത്തുന്ന സമ്പ്രദായം.
ഒരുപ്പൂക്കൃഷിപ്രയുക്തശാസ്ത്രം-കൃഷിശാസ്ത്രംഒരു നെൽക്കൃഷിരീതി. വർഷത്തിൽ ഏതെങ്കിലും ഒരുകാലത്ത് (Season) മാത്രം കൃഷി നടത്തുന്ന രീതിയാണിത്.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.