തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 26 (തിരയൽ സമയം: 0.004 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അന്ത്യകൂദാശആചാരാനുഷ്ഠാനം-ക്രിസ്തുമതംആസന്നമരണനായ ഒരു വിശ്വാസിക്ക് ക്രൈസ്തവ പുരോഹിതൻ നല്കുന്ന അവസാനശുശ്രൂഷ. തൈലലേപന ശുശ്രൂഷ എന്ന പേരാണ് ഇതിന് ഏറ്റവും അനുയോജ്യമെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിൽ പരാമർശമുണ്ടായി. തൈലലേപനമാണ് ഈ ശുശ്രൂഷയിലെ മുഖ്യഘടകം.
അടച്ചുതുറപ്പാട്ട്ആചാരാനുഷ്ഠാനം-ക്രിസ്തുമതംക്രിസ്ത്യാനികളുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങിൽ പാടിവന്നിരുന്ന ഗാനം. കല്യാണം കഴിഞ്ഞ് നാലം ദിവസം അടച്ചുതുറ എന്ന ചടങ്ങിൽ പാടിവന്നിരുന്ന ഗാനം. മണവാളൻ കുളിച്ച് ഊണുകഴിഞ്ഞ് തോഴരുമായി മണിവറയിൽ കയറി കതകടച്ചിരിക്കും. അപ്പോൾ അമ്മായി അമ്മ പലതരം പാട്ടുകൾ പാടി വാതിൽ തുറക്കാൻ അപേക്ഷിക്കുന്നു. ഇങ്ങനെ പാടുന്ന പാട്ടിനെയാണ് അടച്ചുതുറപ്പാട്ട് എന്ന് പറയുന്നത്.
കാനോന്‍ നിയമംആചാരാനുഷ്ഠാനം-ക്രിസ്തുമതംക്രൈസ്തവസഭയുടെ നിയമങ്ങൾ. വിവിധ സഭകളിലെ നിയമങ്ങൾ, പാലിക്കേണ്ട നടപടിക്രമങ്ങൾ എന്നിവ വിശദമാക്കുന്നു.
ഇന്‌റിഅപ്പംആചാരാനുഷ്ഠാനം-ക്രിസ്തുമതംപെസഹാദിവസം വൈകിട്ട്‌ സുറിയാനി ക്രിസ്‌ത്യാനികള്‍ തിരുവത്താഴ സ്‌മരണ പുതുക്കാന്‍ ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പം.
അള്‍ത്താരആചാരാനുഷ്ഠാനം-ക്രിസ്തുമതംദൈവത്തിനു ബലി അര്‍പ്പിക്കുന്നതിനായി സജ്ജീകരിച്ചിട്ടുള്ള യാഗവേദി എന്നാണ് ഈ പദത്തിന്റെ അര്‍ഥം. ബലിപീഠം, യാഗവേദി എന്നെല്ലാം അര്‍ഥമുളള അള്‍ത്തര്‍ എന്ന ലത്തീന്‍ പദത്തിന്റെ മലയാളതദ്ഭവം.
ആമീന്‍ആചാരാനുഷ്ഠാനം-ക്രിസ്തുമതം; മാനവികം-നിയമംഒരാൾ നടത്തുന്ന പ്രസ്താവന, ആശംസ, സ്തുതി എന്നിവയെ അംഗീകരിച്ച് സ്ഥിരപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന പ്രതിവാക്യം. നിയമപരമായ നടപടികൾ നടത്താൻ നിയുക്തനായ ഉദ്യോഗസ്ഥനും ഈ പേരിൽ അറിയപ്പെടുന്നു. ബൈബിളിൽ പരാമർശിക്കപ്പെടുന്ന ആമീനും പ്രതിപാദിക്കുന്നു.
എപിഫനിആചാരാനുഷ്ഠാനം-ക്രിസ്തുമതംക്രിസ്ത്യാനികളുടെ ഒരു പെരുനാൾ. യേശു ദൈവപുത്രനായ മിശിഹയാകുന്നു എന്ന് കാണിക്കുന്ന മൂന്ന് സംഭവങ്ങൾ അനുസ്മരിപ്പിക്കുന്ന പെരുന്നാളാണിത്.
കാനോനകള്‍ആചാരാനുഷ്ഠാനം-ക്രിസ്തുമതംക്രൈസ്തവസഭയിൽ വിവിധ യാമങ്ങളിൽ ചെയ്യുന്ന സമയനിഷ്ഠവും സമർപ്പിതവുമായ പ്രാർഥനകളുടെ സമുച്ചയം. ക്രൈസ്തവസഭയിൽ ഇതിനുള്ള പ്രാധാന്യം വിവിധ യാമങ്ങളിലെ നമസ്കാരങ്ങൾ എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഉത്തമഗീതംആചാരാനുഷ്ഠാനം-ക്രിസ്തുമതം; മതം-ക്രിസ്തുമതം-ഗാനംബൈബിളിലെ പഴയനിയമത്തിൽ ചേർത്തിട്ടുള്ള ഗാനസമാഹാരം. യഹൂദപ്പള്ളികളിൽ പെസഹപെരുന്നാളിന്റെ എട്ടാം ദിവസം ഈ ഗാനം ആലപിക്കാറുണ്ട്.സോളമനാണ് ഇതിന്റെ കർത്താവ് എന്ന് വിശ്വസിക്കപ്പെടുന്നു. പ്രേമമാണ് ഇതിലെ വിഷയം.
അംശവസ്ത്രംആചാരാനുഷ്ഠാനം-ക്രിസ്തുമതംപുരോഹിതന്മാരുടെ പദവിയെ സൂചിപ്പിക്കുന്നതിന് അണിയുന്ന വസ്ത്രം. വ്യത്യസ്ത സഭകളിലെ രീതികൾ പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.