കേരള സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
വിജ്ഞാന കലവറ
തിരയൽ
വിശദമായ തിരയൽ
നോക്കുക
ഹോം പേജ്
വിഭാഗം / ശേഖരം
ശീർഷകം
സൂചിക
--Select--
പ്രസിദ്ധീകരണ തീയതി
വിഷയം - വർഗീകരണം
ഒടുവിൽ പുതുക്കിയ തീയതി
വിവരണം - സംഗ്രഹം
വിവരണം - യൂ ആര് ഐ
വിവരണം - ഉള്ളടക്കപ്പട്ടിക
ഫോർമാറ്റ് - മൈം ടൈപ്പ്
ഭാഷ - ഐ എസ് ഒ
പ്രസാധകർ
ബന്ധമുള്ള ഇതര ലേഖനം
ബന്ധമുള്ള ഇതര ലേഖനം - യൂ ആര് ഐ
പകർപ്പവകാശം
വ്യാപ്തി - കാലികം
വിഷയം - ഡി ഡി സി
വ്യാപ്തി - സ്ഥാലികം
ഇനം
കീവേർഡ്
ലോഗിൻ:
ഇമെയിൽ:
പാസ്വേഡ് :
അക്കൗണ്ട് തുടങ്ങുക
പാസ്വേഡ് മറന്നു
സഹായം
സഹായം
എസ്.ഐ.ഇ.പി
തിരയൽ
തിരയുക
പൂർണമായും
വിജ്ഞാന കലവറ
പദം
പുതിയ തിരയൽ
ഫലങ്ങൾ 1-10/ 6569 (തിരയൽ സമയം: 0.003 സെക്കൻറുകൾ).
തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:
ശീർഷകം
വിഷയം - വർഗീകരണം
വിവരണം - സംഗ്രഹം
അഞ്ചല്വകുപ്പ്
മാനവികം-ചരിത്രം-ഇന്ത്യ
ഇന്ത്യയിൽ ചില നാട്ടുരാജ്യഗവൺമെന്റുകൾ നടത്തിയിരുന്ന സ്ഥാപനം. പണം ഉരുപ്പടികൾ മതലായവ മേൽവിലാസക്കാർക്ക് ഈ സ്ഥാപനം വഴി എത്തിച്ചുകൊടുത്തിരുന്നു. ഇതിന്റെ ചരിത്രം, രീതി എന്നിവ വിശദമാക്കുന്നു.
അഞ്ചാം പത്തി
മാനവികം-രാഷ്ട്രമീമാംസ
ശത്രുരാജ്യതാത്പര്യങ്ങൾ ലക്ഷ്യമാക്കി സ്വദേശത്തു രഹസ്യപ്രവർത്തനം നടത്തുന്ന ഗൂഢസംഘം. ഈ പദത്തിന്റെ ജന്മദേശം സ്പെയിനാണ്. ഈ പദം ആദ്യമായി പ്രയോഗിച്ചത് ജനറൽ എമിലിയോ മോളയാണ്.
അഭിപ്രായസ്വാതന്ത്ര്യം
മാനവികം-നിയമം-ഇന്ത്യ
ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പുനല്കുന്ന പ്രധാനപ്പെട്ട ഒരു മൗലികാവകാശം. ഒരു പൗരന് അയാളുടെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ നിർഭയമായും അസന്ദിഗ്ധമായും പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യമാണിത്.
അപ്പലാച്ചി
മാനവികം-നരവംശശാസ്ത്രം-മസ്കോഗിയ
ഒരു മസ്കോഗിയൻവർഗം. സെന്റ്മാർക്ക് നദീതീരപ്രദേശങ്ങളിലും അപ്പലാച്ചി ഉൾക്കടലിന്റെ തീരത്തുമാണ് ഇവർ വസിച്ചിരുന്നത്.
അഭ്യാസഗാനം
കല-സംഗീതം
സംഗീതക്കച്ചേരികളിൽ ഉപയോഗിക്കുന്ന സഭാഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സംഗീതാഭ്യാസനത്തിന് ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഗാനങ്ങൾ.
അടതാളം
കല-സംഗീതം
കർണാടകത്തിലെ സപ്തജാതി താളങ്ങളിൽ ആറാമത്തേത്.
അപ്പീലധികാരി
മാനവികം-നിയമം
അപ്പീൽ കേൾക്കുന്ന വ്യക്തി അല്ലെങ്കിൽ കോടതി. മറ്റു കോടതികൾക്കുള്ള എല്ലാ അധികാരങ്ങളും ഇവിടെയും നിക്ഷിപ്തമാണ്.
അപ്പീല്-അവസാനവിധി
മാനവികം-നിയമം
കീഴ് കോടതികളുടെ വിധിയെ ആധാരമാക്കി അപ്പീലധികാരമുള്ള കോടതികളിൽ കൊടുക്കുന്ന അപ്പീലിന്റെ തീരുമാനം. സിവിൽ ക്രിമിനൽ നടപടികളനുസരിച്ച് ഏർപ്പെടുത്തിയിട്ടുള്ള അപ്പീൽ കോടതികളാണ് ഇവയിൽ പ്രധാനം.
അമരസേനപ്രിയ
കല-സംഗീതം
അറുപതാമത്തെ മേളരാഗമായ നീതിമതിയുടെ ഒരു ജന്യരാഗം. സംഗീതവിദ്വാൻ ടി ലക്ഷ്മണൻപിള്ളയുടെ സൃഷ്ടിയാണ് ഈ രാഗം.
അടിപിടി
മാനവികം-നിയമം
പൊതുസമാധാനം ഭഞ്ജിക്കത്തക്കവിധത്തിൽ ഒരു പൊതുസ്തലത്തുവച്ച് പൊരുതുക.
1
2
3
4
...
657
അടുത്തത്
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:)
സെർച്ച് ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.
ശീർഷകം
ലേഖകൻ
വിഷയം
പ്രസിദ്ധീകരണ തീയതി
വ്യാപ്തി - സ്ഥാലികം
വ്യാപ്തി - കാലികം
ഒടുവിൽ പുതുക്കിയ തീയതി
വിവരണം - യൂ ആര് ഐ
വിവരണം - സംഗ്രഹം
വിവരണം - ഉള്ളടക്കപ്പട്ടിക
ഫോർമാറ്റ് - മൈം ടൈപ്പ്
ഭാഷ - ഐ എസ് ഒ
ബന്ധമുള്ള ഇതര ലേഖനം
പകർപ്പവകാശം
ഇനം
കീവേർഡ്
പ്രസാധകർ
Equals
Contains
Not Equals
Not Contains
ഫലങ്ങൾ / പേജ്
5
10
15
20
25
30
35
40
45
50
55
60
65
70
75
80
85
90
95
100
ഫലങ്ങൾ തരം തിരിക്കുക
ശീർഷകം
പ്രസിദ്ധീകരണ തീയതി
ക്രമം
ആരോഹണം
അവരോഹണം
ലേഖകൻ / റെക്കോർഡ്
പൂർണമായും
1
5
10
15
20
25
30
35
40
45
50
കണ്ടുപിടിക്കുക
വിഷയം
ശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ...
(362)
ശാസ്ത്രം-ജീവശാസ്ത്രം-സസ്യശാസ്...
(252)
ശാസ്ത്രം-ഭൗതികം
(204)
ശാസ്ത്രം-രസതന്ത്രം
(168)
മിത്തോളജി-ഹിന്ദുമതം
(130)
ആചാരാനുഷ്ഠാനം-ഹിന്ദുമതം
(75)
ശാസ്ത്രം-രസതന്ത്രം-കാർബണികം
(67)
ജീവചരിത്രം-സാഹിത്യം-പൗരസ്ത്യം...
(65)
കല-സംഗീതം
(62)
മാനവികം-നിയമം
(61)
ശാസ്ത്രം-ഗണിതം
(54)
ജീവചരിത്രം-സാഹിത്യം-മലയാളം
(52)
പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്ര...
(50)
മാനവികം-സാമ്പത്തികശാസ്ത്രം
(42)
പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രം
(41)
ജീവചരിത്രം-ചരിത്രം-ഇന്ത്യ
(39)
ജീവചരിത്രം-രാഷ്ട്രമീമാംസ-ഇന്ത്യ
(39)
മാനവികം-രാഷ്ട്രമീമാംസ
(36)
ആചാരാനുഷ്ഠാനം-കേരളം
(32)
മതം-ഹിന്ദുമതം
(32)
മുന്നോട്ട് >
ഡിസ്പേസ്
അവകാശം © 2002-2017