വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > പർവതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അമര്‍കാണ്ടക്
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മധ്യപ്രദേശിൽ ബിലാസ്പൂർ ജില്ലയിൽപ്പെട്ട മലനിര. "അനശ്വരന്മാരുടെ കൊടുമുടി"എന്നാണ് ഈ പേരിന്റെ അർഥം. നർമദാനദിയുടെ പ്രഭവസ്ഥാനമായ ജലവിഭാജക പ്രദേശമാണിത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പർവതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview