വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം > പ്രദേശം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗര്‍ത്തല
മറ്റു ശീർഷകങ്ങൾ: Agartala
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ത്രിപുര സംസ്ഥാനത്തിന്റെ തലസ്ഥാന നഗരവും വെസ്റ്റ് ത്രിപുര ജില്ലയുടെ ആസ്ഥാനവുമായ അഗർത്തല പ്രധാനമായും ഒരു കാർഷിക വിപണനകേന്ദ്രമാണ്. ഇവിടത്തെ മുഖ്യ ആകർഷണ കേന്ദ്രമായ ഉജ്ജയന്താ കൊട്ടാരത്തിലാണ് ഇപ്പോൾ സംസ്ഥാന നിയമ നിർമാണ സഭ പ്രവർത്തിക്കുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പ്രദേശം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 100.5 KBMicrosoft Wordഡൗണ്‍ലോഡ് Preview