വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-4/ 4 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആന്റിസെപ്‌റ്റിക്കുകള്‍ശാസ്ത്രം-രസതന്ത്രം-ജൈവ രസതന്ത്രംപദാർഥങ്ങൾ ചീയുന്നതിനു കാരണഭൂതങ്ങളായ അണുജീവികളെ നശിപ്പിക്കുകയോ അവയുടെ വളർച്ച തടഞ്ഞുനിർത്തുകയോ ചെയ്യുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ.
ആന്റിഹിസ്റ്റമീനുകള്‍ശാസ്ത്രം-രസതന്ത്രം-ജൈവ രസതന്ത്രംഔഷധങ്ങൾ. ശരീരത്തിൽ ഹിസ്റ്റമീൻ എന്ന രാസവസ്തുവിന്റെ പ്രഭാവത്തെ തടയുന്നതിനോ കുറയ്ക്കുന്നതിനോ പ്രയോഗിക്കുന്നു.
ആന്റിബയോട്ടിക്കുകള്‍ശാസ്ത്രം-രസതന്ത്രം-ജൈവ രസതന്ത്രംഅണുജീവികളാൽ ഉത്പാദിപ്പിക്കപ്പെടുന്നതും ഇതര ജീവാണുക്കളെ നശിപ്പിക്കുകയോ അവയുടെ വളർച്ച തടയുകയോ ചെയ്യുന്നതുമായ രാസപദാർഥങ്ങൾ.
ആന്റിമെറ്റബൊളൈറ്റുകള്‍ശാസ്ത്രം-രസതന്ത്രം-ജൈവ രസതന്ത്രംജീവികളുടെ ശരീരത്തിൽ നടക്കുന്ന ചയാപചയങ്ങളിൽ-മെറ്റബോളിസത്തിൽ-പങ്കുചേരുന്ന പദാർഥങ്ങളെ അവയുടെ സാധാരണ പ്രവർത്തനങ്ങളിൽ നിന്നും തടയുന്ന രാസവസ്തുക്കൾ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.